ബ്രസീൽ എന്ന രാജ്യത്തിലെ ചില അതിശയകരമായ ആവാസ വ്യവസ്ഥയുള്ള ചില ജീവികളെക്കുറിച്ച് മനസ്സിലാക്കാം..

അതിശയകരമായ ജീവികളുടെ എല്ലാം ആവാസ കേന്ദ്രം ആയിട്ട് ബ്രസീലിനെ പറയുന്നു.. ആമസോൺ നദീതടത്തിലെ ഭീകരമായ ജീവികളെ കുറിച്ച് നമ്മൾ ഇതിനു മുൻപുള്ള വീഡിയോകളിൽ കേട്ടിട്ടുണ്ടാവും.. ഈ അടുത്തകാലത്തായിട്ട് ബ്രസീലിൽ നിന്ന് കണ്ടെടുത്ത അതിശയകരമായ ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. ആദ്യം തന്നെ പറയാൻ പോകുന്നത് വലിയ ഒരു അനാക്കോണ്ടേ കുറിച്ചാണ്.. നമുക്കറിയാം ലോകത്തിലെ തന്നെ .

   

ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ് അനാക്കോണ്ട.. ആമസോൺ നദീതട മേഖലകളിലാണ് ഇവയെ കൂടുതലായിട്ടും കണ്ടുവരുന്നത് എന്ന് തന്നെ പറയാം.. എന്നാൽ ഈ അടുത്തായിട്ട് കണ്ടെത്തിയ അതിഭീമനായ 33 അടി നീളമുള്ള അനാക്കോണ്ടയെ കുറിച്ചാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.. ഒരുകൂട്ടം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മുൻപിൽ ആയിട്ടാണ് ഈ പാമ്പ് കാണപ്പെട്ടത്.. തുറന്ന ആളുകൾ എല്ലാവരും കൂടി ഇതിനെ ഒരു ക്രെയിൻ ഉപയോഗിച്ച് അതുപോലെ ഒരു പ്രത്യേക രീതിയിൽ ചങ്ങല ഉപയോഗിച്ച് അതിനെ ബന്ധിപ്പിക്കുകയും ചെയ്തു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment