ഇന്ന് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ടിപ്സ് ആയിട്ടാണ് വന്നിരിക്കുന്നത് അതുകൊണ്ടുതന്നെ ആരും വീഡിയോ കാണാതെ പോകരുത്.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് എന്താണെന്ന് നോക്കാം.. ആദ്യം തന്നെ കുറച്ച് പാത്രത്തിൽ മത്തി എടുത്തിട്ടുണ്ട്.. ഇത് മുറിക്കാതെ വെട്ടിയെടുക്കാൻ പോവുകയാണ്.. സാധാരണ വൈകീട്ട് മീൻ വയ്ക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത് വെളിയിൽ പോയിരുന്ന വെട്ടാറില്ല.. കൂടുതലും
നമ്മുടെ അടുക്കളയിൽ തന്നെ ഉപയോഗിച്ചുകൊണ്ട് ആയിരിക്കും മീൻ വൃത്തിയാക്കുന്നത്.. അപ്പോൾ ഇത്തരത്തിൽ അടുക്കളയിൽ നിന്ന് ചെയ്യുമ്പോൾ മീനിന്റെ അവശിഷ്ടങ്ങൾ ഒന്നും അടുക്കളയിൽ ആവാതെ ഇരിക്കാൻ വേണ്ടിയിട്ട് ഈയൊരു ചിരട്ട മാത്രം മതിയാവും അതിനായിട്ട് ഒരു കത്തി പോലും വേണ്ട.. അപ്പോൾ അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം.. മീൻ പാത്രത്തിൽ വയ്ക്കുമ്പോൾ കുറെ വെള്ളം ഒഴിച്ചിട്ട് ഈ ചിരട്ട കൊണ്ട് അതിൻറെ മുകളിൽ ഉരയ്ക്കുക.. കഴുകുമ്പോൾ മീൻ കുറച്ചു വെള്ളത്തിലേക്ക് മുക്കി പിടിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/HirOfoIRmsU