പൊതുവെ നമ്മൾ എല്ലാവരും വളർത്തു മൃഗം വീട്ടിൽ വളർത്തുന്നവർ ആയിരിക്കും.. എല്ലാവർക്കും ഇത്തരം മൃഗങ്ങളെ ഇഷ്ടവും ആയിരിക്കും.. വളർത്തു മൃഗങ്ങൾ എന്നു പറയുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്നത് നായ അല്ലെങ്കിൽ പൂച്ച ഒക്കെ ആയിരിക്കും.. എന്നാൽ അക്രമകാരികളായ ചില വളർത്തുമൃഗങ്ങളെ വീട്ടിൽ പരിപാലിക്കുന്ന കുറച്ച് ആളുകളെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. മേച്ചിങ് പുറങ്ങൾ ധാരാളമുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന ദമ്പതികളുടെ ആണ് ഈ വീട്.. ഈ ദമ്പതികൾ ഇവരുടെ വീട്ടിൽ കാട്ടുപോത്തിന് പരിപാലിക്കുകയാണ്…
കാട്ടുപോത്തിനെ വീട്ടിൽ വളർത്തുക എന്നുള്ളത് എല്ലാവരിലും ആശ്ചര്യവും അത്ഭുദവും ജനിപ്പിക്കുന്നതാണ്.. ഇത് വളർത്തുന്ന ദമ്പതികൾ ഈ മൃഗത്തെ ഒരു സാധാരണ മൃഗമായി കാണുന്നില്ല.. സാധാരണ പോത്തുകൾ വളരെ ശാന്തരാണ് എന്നാൽ ഈ കാട്ടു പോത്തുകൾ അങ്ങനെയല്ല അപകടകാരികളാണ്.. ഒരു പ്രശ്നവും ഉണ്ടാക്കാതെ ഈയൊരു വന്യജീവി വീട്ടിൽ താമസിക്കുന്നത് എല്ലാവരിലും അത്ഭുതം ജനിപ്പിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….