ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സുകളാണ് അതുകൊണ്ട് തന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് പറയാൻ പോകുന്നത് മിക്കവാറും എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വിയർപ്പ് നാറ്റം എന്ന് പറയുന്നത്.. നമ്മൾ ദൂരയാത്രകളിൽ ഒക്കെ പോകാൻ തയ്യാറെടുക്കുന്ന സമയത്താണ് ഈ വിയർപ്പിന്റെ നാറ്റം നമ്മളെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്…
അപ്പോൾ ഇത്തരം കാരണം നിങ്ങളെങ്കിൽ ഈ പറയുന്ന ടിപ്സ് ട്രൈ ചെയ്തു നോക്കുക.. ഇത് തീർച്ചയായും നിങ്ങൾക്ക് പ്രയോജനപ്പെടും.. ആദ്യം തന്നെ ഒരു ചുരിദാറിനെ ടോപ്പ് എടുക്കുക അതിനുശേഷം വേണ്ടത് ഒരു സാനിറ്ററി നാപ്കിൻ ആണ്.. ഇത് ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ ടിപ്സ് ചെയ്യുന്നത്.. അപ്പോൾ ഈ ഒരു ടോപ്പ് ആദ്യം മറിച്ച് ഇട്ടുകൊടുക്കാം.. അതിനുശേഷം നിങ്ങൾ എടുത്ത പാഡ് അതിൻറെ ചിറകുകൾ മുറിച്ചു കൊടുക്കുക.. മാത്രമല്ല പാഡ് രണ്ടായിട്ട് മുറിക്കണം.. ഇത് ടോപ്പിന്റെ ഫ്രണ്ടിൽ തന്നെ ഒട്ടിക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
https://youtu.be/HjjBbpQR7IM