എന്നത്തേയും പോലെ ഇന്നും പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കുറച്ച് അടിപൊളി ടിപ്സുകളെ കുറിച്ചാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ വീടുകളിൽ ബ്രൂവിന്റെ ചെറിയ പാക്കറ്റുകൾ ഉണ്ടാവും. നമ്മൾ ഇത് പൊട്ടിച്ച് ഉപയോഗിക്കുമ്പോൾ ചിലപ്പോൾ ബാലൻസ് വന്നത് അതുപോലെ വയ്ക്കാറുണ്ട്.. ഇത്തരത്തിൽ ചെയ്യുമ്പോൾ അതിനുള്ളിലേക്ക്.
കാറ്റ് കയറിയിട്ട് അത് കട്ടയായി പോകാറുണ്ട്.. അപ്പോൾ അങ്ങനെ വരാതിരിക്കാൻ വേണ്ടി ചെറിയ പാക്കറ്റുകൾ വാങ്ങി ഉപയോഗിക്കുന്നവർക്ക് വളരെയധികം ഉപകാരപ്രദമായ ഒരു ടിപ്സാണ് പറയുന്നത്.. ആദ്യം തന്നെ ഇവിടെ ഒരു പുതിയ പാക്കറ്റ് എടുക്കുകയാണ്.. ഇനി ഇതിൽ പറയുന്ന രീതിയിൽ നിങ്ങൾ ഈ പാക്കറ്റ് കട്ട് ചെയ്യണം.. അതിനുശേഷം ഒന്നുകൂടി കട്ട് ചെയ്യണം.. തുടർന്ന് ഈ പറയുന്ന രീതിയിൽ തന്നെ ഇത് നല്ലപോലെ ഹോൾഡ് ചെയ്യണം.. ഇതിനു മുന്നേ കട്ട് ചെയ്ത് മാറ്റിവെച്ച പാക്കറ്റിന്റെ കവർ കളയരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/_M1tDIhHHc4