യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ജപ്പാനിലെ മനോഹരമായ ഒരു ദ്വീപാണ് അമാമി ഓഷിമ എന്നുള്ളത്.. ഒട്ടനവധി വൈവിധ്യമാർന്ന ജന്തു ജീവജാലങ്ങൾ ഉൾപ്പെട്ട അല്ലെങ്കിൽ അതിൻറെ ഒരു കേന്ദ്രമാണ് ഇവിടെയുള്ളത് അതുപോലെതന്നെ ഒരു ലക്ഷത്തിൽ താഴെ മാത്രമേ ജനസംഖ്യയുള്ളൂ.. ഇന്ന് ഈ ദ്വീപ് അതുപോലെതന്നെ ഈ ദ്വീപിലുള്ളവരും സമാധാനപരമായി ജീവിക്കുന്നുണ്ടെങ്കിലും 1970 കളിൽ ഇവിടെയുള്ള ജനങ്ങൾ ഏറെ .
ഭയത്തോടെ കൂടിയാണ് ജീവിച്ചിരുന്നത്.. അല്ലെങ്കിൽ ഈയൊരു സ്ഥലത്തെ നോക്കി കണ്ടത്.. അതിനു പിന്നിലുള്ള ഒരു പ്രധാന കാരണം എന്നു പറയുന്നത് ഇവിടെ സൈര്യവിഹാരം നടത്തിയിരുന്ന വിഷപാമ്പുകൾ തന്നെയായിരുന്നു.. അതായത് 1970 കാലഘട്ടങ്ങളിൽ ഇവിടെയുള്ള ജനങ്ങൾ ഹാബു എന്ന വിഷമുള്ള അണലി വർഗ്ഗത്തിൽപെടുന്ന പാമ്പുകളുടെ കടിയേൽക്കുകയും അത് കാരണം ഒരുപാട് പേർ മരണപ്പെടുകയും ചെയ്തിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….