എന്നത്തേയും പോലെ ഇന്നും എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന രീതിയിലുള്ള ടിപ്സുകളാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് ആയിട്ട് പറയാൻ പോകുന്നത് നമുക്കറിയാം മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് കപ്പ അല്ലെങ്കിൽ മരച്ചീനെ എന്നൊക്കെ പറയുന്നത്.. ഇത്രയും പോപ്പുലർ ആയ ഈ ഒരു ഭക്ഷണത്തിൽ .
വിഷാംശം ഉണ്ട് എന്നതാണ് പലരെയും ഞെട്ടിക്കുന്ന ഒരു കാര്യം.. ഈ മരച്ചീനിയിൽ മാത്രമല്ല അതിന്റെ തണ്ടിലും അതുപോലെതന്നെ ഇലകളിലും ഒക്കെ ധാരാളം ആയിട്ട് വിഷാംശം അടങ്ങിയിട്ടുണ്ട്.. ഇതിൽ നിറയെ സയോജനിക്ക് ഗ്ലൈക്കോ എന്നുള്ള വിഷ വസ്തുവാണ് അടങ്ങിയിട്ടുള്ളത്.. നമ്മുടെ വീട്ടിലുള്ള വളർത്തുമൃഗങ്ങൾ ഒക്കെ അതായത് ആട് പശു ഈ കപ്പയുടെ ഇല കഴിച്ചു കഴിഞ്ഞാൽ അവയ്ക്ക് പെട്ടെന്ന് തന്നെ ദഹനക്കേട് ഉണ്ടാവുകയൂം അത് ചിലപ്പോൾ അവയുടെ മരണകാരണം വരെ ആയി തീരാൻ സാധ്യതയുള്ള ഒരു കാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/SFOxRXK0IZc