ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് പലർക്കും ഉള്ള ഒരു സംശയത്തിന്റെ ഉത്തരമാണ്.. അതായത് നമുക്ക് ചുറ്റിലും ഒരുപാട് കാക്കകളെ നമ്മൾ കാണാറുണ്ട് അല്ലേ.. അപ്പോൾ ഈ വയസ്സായ കാക്കകളെല്ലാം എവിടെ പോയിട്ടാണ് ചാകുന്നത്.. അല്ലെങ്കിൽ അതിന് എന്താണ് സംഭവിക്കുന്നത് ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അല്ലെങ്കിൽ ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വീഡിയോയിലൂടെ എന്ന് പറയാൻ പോകുന്നത്.. കൂടാതെ ഈ വീഡിയോയിൽ കാക്കകളെ മാത്രം.
ഫോക്കസ് ചെയ്തിട്ടില്ല പറയുന്നത് എല്ലാ പക്ഷികളെയും കുറിച്ചാണ് പറയുന്നത്.. അത് എന്തിനാണ് എന്ന് ചോദിച്ചാൽ ഇതിനെക്കുറിച്ചുള്ള എല്ലാവിധത്തിലുള്ള സംശയങ്ങളും നിങ്ങൾക്ക് ഇല്ലാതാവും കൂടാതെ കുറച്ചുകൂടി വ്യക്തമായിട്ട് മനസ്സിലാക്കാൻ സാധിക്കും.. പക്ഷികൾ എവിടെ പോയിട്ടാണ് ചാകുന്നത് എന്ന് ചോദിച്ചാൽ ഇതിന് .
ഒരു ഉത്തരം പറയുന്നത് അസാധ്യമാണ്.. ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് വളരെ കുറച്ച് ആയുസ്സ് മാത്രമേ പക്ഷികൾക്ക് ഉള്ളൂ എന്നുള്ളതാണ്.. നമ്മുടെ പറമ്പുകളിൽ ഒക്കെ കാണുന്ന പക്ഷികൾ പരമാവധി നാലു വർഷം മാത്രമേ ജീവിക്കുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…