കഞ്ഞിവെള്ളം കൊണ്ട് ഈ പറയുന്ന രീതിയിൽ മുഖം കഴുകി നോക്കൂ സൗന്ദര്യം വർദ്ധിക്കും..

എന്നത്തേയും പോലെ ഇന്നും പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകളെ കുറിച്ചാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ഇവിടെ ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് എടുത്തിരിക്കുന്നത് കുറച്ച് കഞ്ഞിവെള്ളമാണ്.. കഞ്ഞിവെള്ളം കൊണ്ട് നമുക്കൊന്ന് മുഖം കഴുകിയാലോ.. കേൾക്കുമ്പോൾ അല്പം വിചിത്രമാണ് എന്ന് തോന്നുമെങ്കിലും നിങ്ങളുടെ.

   

സൗന്ദര്യം വർധിപ്പിക്കാൻ കഞ്ഞിവെള്ളം വളരെയധികം സഹായിക്കും.. കഞ്ഞിവെള്ളം മുഖത്ത് പുരട്ടുന്നത് അല്ലെങ്കിൽ അതുകൊണ്ട് മുഖം കഴുകുന്നത് എല്ലാം ഒരുപാട് ഗുണങ്ങൾ നമ്മുടെ മുഖത്തിന് നൽകും.. നമ്മുടെ ചർമ്മത്തിലെ അഴുക്കുകൾ എല്ലാം കളയാൻ ഇത് സഹായിക്കും.. അരി കഴുകി വെള്ളം അല്ലെങ്കിൽ കഞ്ഞിവെള്ളമൊക്കെ ഉപയോഗിക്കാം.. ഈ കഞ്ഞിവെള്ളം കുറച്ചു ചൂടുണ്ട് അതുകൊണ്ട് തന്നെ ഇത് നല്ലപോലെ ഒന്ന് ഫ്രീസറിൽ വച്ച് തണുപ്പിക്കാം.. ഒന്ന് കട്ട ആക്കി കഴിഞ്ഞാൽ കുറച്ചുകൂടി നല്ലതായിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

https://youtu.be/RQSUq1yoWe0

Leave a Comment