വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ മുറിയിലേക്ക് കയറുന്ന ഏതൊരു വ്യക്തിക്കും ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരിക്കുന്നതാണ്.. അങ്ങനെ ഒരുപാട് പ്രതീക്ഷകളോട് തന്നെയാണ് അനന്യയുടെ ഭർത്താവായ ശരൺ മുറിയിലേക്ക് കയറിവന്നത് എന്നാൽ അവിടെ അയാളെ കാത്തിരുന്നത് വേദനിപ്പിക്കുന്ന ചില നിമിഷങ്ങൾ തന്നെയായിരുന്നു.. .
മുറിയിലേക്ക് കയറിയപ്പോൾ തന്നെ താല്പര്യമില്ലാതെ ജനലിലേക്ക് നോക്കിയിരിക്കുന്ന അനന്യയാണ് അയാൾ കണ്ടത്.. അവൾക്ക് അരികിലേക്ക് ചെന്നുകൊണ്ട് അയാൾ ചോദിച്ചു എന്തുപറ്റി കല്യാണം ഉറപ്പിച്ച സമയം മുതൽ തനിക്ക് വലിയ താല്പര്യം ഇല്ല.. ഞാൻ ഫോൺ വിളിക്കുമ്പോൾ ഒന്നും എന്നോട് സംസാരിക്കാനും പറ്റിയില്ല.. കാണാൻ ഞാൻ കുറെ ശ്രമിച്ചിരുന്നു പക്ഷേ അതൊന്നും നടന്നില്ല.. ഒന്ന് ശരിക്കും കാണാൻ പറ്റുന്നത് ഇപ്പോഴാണ്.. എനിക്ക് നിങ്ങളോട് ഒന്ന് സംസാരിക്കണം എന്നുണ്ടായിരുന്നു.
പക്ഷേ ഞാനും വീട്ടു തടങ്ങളിൽ ആയിപ്പോയെന്ന് പറയുന്നതാണ് സത്യം.. ഒരു നിമിഷം അവൻ ഒന്ന് ഭയന്ന്.. സാധാരണ സിനിമകളിലൊക്കെ കാണുന്നതുപോലെ ഒരു പ്രണയത്തിൻറെ കഥ തന്നെയാവും അവൾക്കും പറയാൻ ഉണ്ടാവുന്നത് എന്ന് അവന് ഉറപ്പായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…