രാത്രിയിൽ ഈ പറയുന്ന രീതിയിൽ ചെയ്താൽ വീട്ടിൽ ഒരൊറ്റ കൊതുക് പോലും ഉണ്ടാവില്ല..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് എഫക്ട് ആയിട്ടുള്ള ടിപ്സുകളെ കുറിച്ചു ആണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനവരെ കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് ഞാനിവിടെ എടുത്തിരിക്കുന്നത് ഒരു മിക്സിയുടെ ജാറാണ്.. ഇതിലേക്ക് നമുക്ക് ആവശ്യമായി വേണ്ടത് ഒരു ടീസ്പൂൺ കടുകു ആണ്.. നമ്മുടെ എല്ലാ വീട്ടിലും അടുക്കളയിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ്.. ഇനി ചെയ്യേണ്ടത് ഈ കടുക് നല്ലപോലെ ഒന്ന് പൊടിച്ചെടുക്കുക എന്നതാണ്.. ഒരുപാട് കുടിക്കണം എന്നില്ല കുറച്ച് പൊടിച്ചാൽ മതി.. .

   

ഇന്ന് നമുക്കറിയാം മിക്ക വീടുകളിലും കൊതുക് ശല്യം എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.. പലരും ഇതിനായിട്ട് കൊതുക് തിരി അല്ലെങ്കിലും പലതരം കെമിക്കലുകൾ ഉപയോഗിക്കാറുണ്ട്.. ഇത് നമുക്ക് ഗുണത്തെക്കാൾ ഉപരി ദോഷമാണ് ആരോഗ്യത്തിന് ചെയ്യുന്നത്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ ഈ കടുക് ഉപയോഗിച്ച് വീട്ടിൽ നിന്ന് കൊതുകിനെ എങ്ങനെ തുരത്തി ഓടിക്കാം എന്ന് നോക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

https://youtu.be/D6efu-M1HNM

Leave a Comment