നമ്മളെല്ലാവരും തന്നെ ആമസോൺ മഴക്കാടുകളെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് ഉണ്ടാവും.. ഈ ആമസോൺ എന്ന് കേൾക്കുമ്പോൾ തന്നെ വളരെ വലിയ ജന്തു ജീവജാലങ്ങളുടെയും പിരാനകളുടെയും അനാക്കോണ്ടകളുടെയും എല്ലാ ചിത്രങ്ങൾ ആയിരിക്കും നമുക്ക് ഓർമ്മ വരുന്നത്.. എന്നാൽ നമ്മൾ ചിന്തിക്കുന്നതിലും വളരെ വലിയ അപകടം നിറഞ്ഞ ഈ ആമസോൺ വനത്തിലേക്ക് തന്റെ മുത്തശ്ശൻ പറഞ്ഞുകൊടുത്ത രഹസ്യ വഴി തേടിപ്പോയ ഒരു യുവാവിന്റെ കഥയാണ് എന്ന് .
ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. പെറു എന്നുള്ള രാജ്യത്തിലെ യുവാവാണ് തൻറെ മുത്തശ്ശൻ പറഞ്ഞ കെട്ടുകഥ വിശ്വസിച്ച കാടുകയറിയത്.. ഒടുവിൽ കെട്ടുകഥ വിശ്വസിച്ചു കാട്ടിലേക്ക് പോയ ആ യുവാവ് യഥാർത്ഥത്തിൽ രഹസ്യം കണ്ടെത്തിയോ ഇല്ലയോ എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാം…
ഈ യുവാവ് ആമസോണിലേക്ക് പോയത് തന്നെ ഒരു നിഗൂഢ നദി തേടിയാണ് എന്നുപറഞ്ഞിട്ടാണ്.. എന്നാൽ ഈ ഒരു നദിക്ക് അതിനുമാത്രം എന്ത് പ്രത്യേകതയാണ് ഉള്ളത് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….