ഇന്ത്യയുമായിട്ടല്ലാതെ ചൈന എന്ന രാജ്യം അതിർത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മറ്റു രാജ്യങ്ങൾ…

ഇന്ത്യയുമായിട്ട് മാത്രമല്ല ചൈനയ്ക്ക് പല രാജ്യങ്ങളുമായിട്ടും അതിർത്തി പ്രശ്നങ്ങളുണ്ട്.. അതിൽ ഒരു പ്രധാനപ്പെട്ട രാജ്യമാണ് ഭൂട്ടാൻ എന്ന് പറയുന്നത്.. ചൈനയ്ക്കും ഭൂട്ടാനും ഇടയിൽ 470 കിലോമീറ്റർ ബോർഡർ ഉണ്ട്.. ഇതിൽ പല ഇടങ്ങളിലും തർക്കങ്ങൾ ഉണ്ട്.. നോർത്ത് വെസ്റ്റേൺ ഭൂട്ടാനിൽ തർക്ക പ്രദേശങ്ങൾ ഉണ്ട്.. നോർത്ത് ഭൂട്ടാനിൽ ഉണ്ട്.. അതായത് ഭൂട്ടാന്റെ ഏകദേശം 774 സ്ക്വയർ പ്രദേശം ചൈന ക്ലെയിം ചെയ്യുന്നുണ്ട്.. ഇതിനുപുറമേ രഹസ്യം ആയിട്ട് ഭൂട്ടാൻ മുഴുവനായി പിടിച്ചെടുക്കണം.

   

എന്നും ആഗ്രഹമുണ്ട്.. ചൈന കൂടുതൽ ശക്തമായി കൊണ്ടിരിക്കുമ്പോൾ ഭൂട്ടാൻ എന്നുള്ള രാജ്യത്തിന് വലിയ ഒരു ഭീഷണി തന്നെയാണ് ഉള്ളത്.. നമ്മൾ വിചാരിക്കുന്നത് പോലെയല്ല അത് വളരെ സീരിയസ് ആയിട്ടുള്ള ഒരു ഇഷ്യൂ തന്നെയാണ്.. ജമ്മു ആൻഡ് കാശ്മീരിന് എന്താണ് സംഭവിച്ചത് എന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്…

ജമ്മു ആൻഡ് കാശ്മീരിനോട് പലപ്പോഴും ഇന്ത്യ പറഞ്ഞു ഇന്ത്യയോട് ചേരാനായിട്ട്.. രാജാവ് എന്നാൽ ആദ്യം സമ്മതിച്ചില്ല സ്വതന്ത്രമായി തന്നെ നിന്നു.. ഈ സമയം എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചാൽ പാക്കിസ്ഥാൻ ഒരു സൈഡിൽ നിന്ന് ആക്രമണം തുടങ്ങി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment