കഴിഞ്ഞദിവസം വൈകുന്നേരത്തോടുകൂടി ഒരു വാർത്ത ലോകം മുഴുവൻ കേട്ടു.. അതിലൊന്ന് പാക്കിസ്ഥാൻ എന്ന് പറയുന്ന നമ്മുടെ അയൽ രാജ്യത്ത് ഒരു വലിയ ട്രെയിൻ തന്നെ കുറച്ച് ഭീകരവാദികൾ റാഞ്ചിയിരിക്കുകയാണ്.. പാക്കിസ്ഥാൻ അവരെ തീവ്രവാദികൾ എന്നാണ് വിളിക്കുന്നത്.. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയാണ് ഈയൊരു പ്രവർത്തി ചെയ്തിരിക്കുന്നത്.. എന്താണ് ഇന്നലെ യഥാർത്ഥത്തിൽ അവിടെ നടന്നത്.. ബലൂചിസ്താന്റെ ക്യാപിറ്റൽ ആയിട്ടുള്ള .
വറ്റയിൽ നിന്ന് പെശ്വാറിലേക്ക് പോകുന്ന ട്രെയിൻ 9 ബോഗികളുള്ള ജാഫർ എക്സ്പ്രസ് എന്ന് പറയുന്ന ട്രെയിൻ ഏകദേശം 450 മുതൽ 500നിടയിൽ ഒഫീഷ്യൽ ആയിട്ട് യാത്രക്കാർ ഉണ്ട് എന്ന് കരുതപ്പെടുന്ന ട്രെയിനാണ് ഭീകരവാദികൾ റാഞ്ചിയിരിക്കുന്നത്.. ഇത് പിടിച്ചെടുക്കുന്ന രീതി എന്നു പറയുന്നത് ട്രെയിൻ സഞ്ചരിച്ചു.
കൊണ്ടിരിക്കെ ഇതിന്റെ മുൻഭാഗത്തായിട്ട് ബോംബ് ആക്രമണം നടത്തുന്ന സ്ഫോടനങ്ങൾ നടത്തുന്നു.. സ്ഫോടനത്തിന്റെ ഭാഗമായിട്ട് അല്ലെങ്കിൽ പിന്നീട് നടന്ന വെടിവെപ്പിന്റെ ഭാഗമായിട്ട് 6 സുരക്ഷാ ഉദ്യോഗസ്ഥർ കൊള്ളപ്പെടുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….