കാമുകനെ വിശ്വസിച്ച് കൂടെ പോയ പെൺകുട്ടിക്ക് അവസാനം സംഭവിച്ചത് കണ്ടോ..

അഞ്ചു നാളെ നീ ക്ലാസ് കട്ട് ചെയ്യുമോ.. അഞ്ജുവിനോട് വാട്സ്ആപ്പ് ചാറ്റ് ചെയ്യുന്നതിനിടയിൽ അരുൺ ചോദിച്ചു.. ഞാനെന്തിനാണ് ക്ലാസ്സ് കട്ട് ചെയ്യുന്നത്.. നമുക്ക് നാളെ എവിടെയെങ്കിലും കറങ്ങാൻ പോകാം.. ഞാൻ വരില്ല ആരെയെങ്കിലും കണ്ടാൽ വീട്ടിൽ അറിഞ്ഞാൽ പിന്നെ പടുപ്പു പോലും നിൽക്കും.. അഞ്ചു പേടിയോടെ അത് പറഞ്ഞു.. ആരും അറിയാതെ നിന്നെ സേഫ് ആയിട്ട്.

   

കൊണ്ടുപോയി ഞാൻ കൊണ്ടുവന്നോളാം. ആ കാര്യം ഞാൻ നോക്കിക്കോളാം.. അരുൺ അവൾക്ക് ഉറപ്പു കൊടുത്തു.. ആരും കാണാതെ എങ്ങനെയാണ് പുറത്തു പോകുന്നത്.. നിനക്ക് ബൈക്ക് അല്ലേ ഉള്ളത്.. അരുണേട്ടന്റെ പുറകിൽ ഞാൻ ഇരിക്കുന്നത് ആരെങ്കിലും കണ്ടാൽ മതിയല്ലോ.. അച്ഛൻ അറിഞ്ഞാൽ എന്നെ കൊന്നു കളയും.. ആരും അറിയില്ല പെണ്ണേ നമ്മൾ ഹെൽമെറ്റ് വെച്ച് പോകുന്നത്.. .

എന്നാലും അടുത്ത പരിചയമുള്ള ആൾക്കാർക്ക് മുഖം കണ്ടില്ലെങ്കിലും പെട്ടെന്ന് എന്നെ മനസ്സിലാവും.. എന്നാലും സംശയം തോന്നി കോളേജിൽ വിളിച്ച് അന്വേഷിച്ചാൽ ഞാൻ അവിടെ ഇല്ല പോയിട്ടില്ല എന്നറിഞ്ഞാൽ പിന്നെ എൻറെ കഥ തീർന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment