ഒറ്റരാത്രികൊണ്ട് ഗ്രാമവും ആ ഗ്രാമത്തിലെ മനുഷ്യരും അപ്രത്യക്ഷമായ കഥ…

ഒറ്റരാത്രികൊണ്ട് ഒരു ഗ്രാമം മുഴുവൻ അപ്രത്യക്ഷമാകുന്നു.. അവിടെ താമസിച്ചവരെ മുഴുവൻ ഒരു തെളിവ് പോലും ബാക്കിയില്ലാതെ കാണാതെ ആകുന്നു.. ഏതെങ്കിലും ഹോളിവുഡ് സിനിമയിൽ നടന്ന കഥയെ കുറിച്ച് എല്ലാം ഞാൻ ഇവിടെ പറഞ്ഞത്.. അങ്ങനെ യഥാർത്ഥത്തിൽ ഒറ്റരാത്രികൊണ്ട് തന്നെ അപ്രത്യക്ഷമായ ഒരു ഗ്രാമം ഉണ്ട്.. അമേരിക്കയിലോ അല്ലെങ്കിൽ ജപ്പാനിലോ അല്ല ഈ സംഭവം നടന്നത് നമ്മുടെ സ്വന്തം ഇന്ത്യയിൽ തന്നെയാണ്. ആ ഒരു ഗ്രാമത്തിന്റെ പേരാണ് കുൽതാര വില്ലേജ്.. അവിടെ താമസിച്ചിരുന്ന ആളുകൾ ഒറ്റരാത്രികൊണ്ട് .

   

എവിടേക്കാണ് പോയത്.. ആ ഒരു ഗ്രാമത്തിന് പിന്നീട് എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പോകുന്നത്.. ഇന്നും ചുരുളഴിയാത്ത ആ ഒരു പ്രേത ഗ്രാമത്തിലേക്ക് ആണ് ഇന്നത്തെ നമ്മുടെ യാത്ര.. ഇന്ത്യയിലെ ഭയപ്പെടുത്തുന്ന സ്ഥലങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നത് പൊതുവേ രാജസ്ഥാനിലെ സ്ഥലങ്ങൾ തന്നെയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായ ഈ ഗ്രാമവും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment