വീട്ടിൽ പഴയ ലെഗ്ഗിൻസ് പാന്റുകൾ ഉണ്ടെങ്കിൽ കളയരുത് അതുകൊണ്ട് ഒരു കിടിലൻ വിദ്യ പരിചയപ്പെടാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന രീതിയിലുള്ള കുറച്ച് കിടിലൻ ടിപ്സുകളാണ്.. നമുക്കറിയാം നമ്മുടെയൊക്കെ വീടുകളിൽ കൂടുതലും പഴയ ലെഗിൻസ് പാന്റുകൾ ഉണ്ടാവും.. ചിലപ്പോൾ ഉപയോഗിക്കാത്തത് ഉണ്ടാവും.. കുറച്ച് കളർ പോയാൽ അല്ലെങ്കിൽ അതിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ നമ്മൾ അത് ഒരു സൈഡിൽ ആയിട്ട് ഒതുക്കി വയ്ക്കാറുണ്ട്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇനി ഇത്തരത്തിൽ പഴയ ലെഗ്ഗിൻസ് നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ.

   

അത് ഉപയോഗിച്ച് നമുക്ക് നല്ല അടിപൊളിയായിട്ടുള്ള കുറച്ച് ടിപ്സുകൾ ചെയ്യാൻ പറ്റും… അതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. നമ്മൾ ആദ്യം ചെയ്യേണ്ട ഒരു കാര്യം ഈ പഴയ ഒരു ലെഗിൻസ് എടുത്തിട്ട് അത് ഷോർട്ട്സിന്റെ രൂപത്തിലുള്ളതുപോലെ പകുതി കട്ട് ചെയ്ത് എടുക്കണം.. വേണമെങ്കിൽ നമുക്ക് കൈയിലെ ഇടാൻ പറ്റുന്ന രീതിയിൽ നോക്കിയിട്ട് അത്രയും ഭാഗം കട്ട് ചെയ്തു കളയാം.. കട്ട് ചെയ്യുമ്പോൾ ഭയങ്കര ഭംഗി ഒന്നും ആവശ്യമില്ല പെട്ടെന്ന് തന്നെ കട്ട് ചെയ്ത് എടുക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment