വെള്ളത്തിലേക്ക് ഇറങ്ങിയാൽ എല്ലാവരെയും കല്ലുകൾ ആക്കി മാറ്റുന്ന വിചിത്രമായ തടാകം..

നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരുമായിട്ട് ഒരു ദിവസം ഒരു തടാകത്തിൽ നീന്താൻ പോവുകയാണ് എന്ന് കരുതുക.. അങ്ങനെ നിങ്ങളെല്ലാവരും ആ ഒരു തടാകത്തിലേക്ക് ഇറങ്ങി നീന്താൻ തുടങ്ങുമ്പോഴാണ് നിങ്ങളുടെ കൂടെയുള്ള ഓരോ സുഹൃത്തുക്കളും തടാകത്തിൽ ഇറങ്ങിയതും അതിലെ വെള്ളത്തിൽ വെച്ച് കല്ലുകളായി മാറുന്ന ഒരു അവസ്ഥ നിങ്ങൾ സങ്കൽപ്പിച്ചു നോക്കൂ.. ഇത്രയും കേൾക്കുമ്പോൾ തന്നെ പലർക്കും ഏതെങ്കിലും ഹോളിവുഡ് സിനിമയുടെ കഥയാണ് എന്ന് ചിലപ്പോൾ മനസ്സിൽ തോന്നിയേക്കാം.. എന്നാൽ ഇതൊരു.

   

സിനിമ കഥയോ അല്ലെങ്കിൽ ഇതൊരു കെട്ടുകഥയോ അല്ല.. അതായത് മനുഷ്യരെയും അതുപോലെതന്നെ പക്ഷികളെയും മറ്റു ജീവജാലങ്ങളെയും എല്ലാം കല്ലുകൾ ആക്കി മാറ്റുന്ന ഒരു നിഗൂഢമായ ഒരുപാട് രഹസ്യങ്ങൾ ഉറങ്ങിക്കിടക്കുന്ന ഒരു തടാകം നമ്മുടെ ഈ ഭൂമിയിൽ ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ എത്രപേർ വിശ്വസിക്കും.. അതുകൊണ്ടുതന്നെ ഇന്നത്തെ നമ്മുടെ യാത്ര എന്നു പറയുന്നത് ആ ഒരു വിചിത്രമായ തടാകത്തെക്കുറിച്ച് അറിയാൻ വേണ്ടിയാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment