സഹോദരങ്ങളുടെ സ്നേഹത്തിൻറെ കഥ കേട്ടാൽ തീർച്ചയായിട്ടും നിങ്ങൾക്ക് ഇഷ്ടപ്പെടും..

ഞാൻ സ്കൂളിൽ നല്ലപോലെ പാട്ടു പാടുമായിരുന്നു.. എൻറെ കൂടെ പാട്ടുപാടാൻ എപ്പോഴും കൂട്ടിനു ഉണ്ടായിരുന്നത് നബീൽ ആയിരുന്നു.. അതുകൊണ്ടുതന്നെ ഞങ്ങൾ തമ്മിൽ വലിയ സുഹൃത്തുക്കളായി മാറാൻ അധികം സമയം ഒന്നും ഞങ്ങൾക്ക് വേണ്ടി വന്നില്ല എന്നുള്ളതാണ് സത്യം.. ഞാൻ അവനെ ഒരുപാട് മെസ്സേജുകൾ അയച്ചിരുന്നു പക്ഷേ അതിനൊന്നും റിപ്ലൈ കിട്ടിയിരുന്നില്ല.. എനിക്കുണ്ടായിരുന്ന അതേ ഒരു ഇഷ്ടം തന്നെ അവന് തിരിച്ചും ഉണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത് എനിക്ക് വന്ന ഒരു മെസ്സേജ് കണ്ടിട്ടാണ്.. അത് അയച്ചത് അവൻറെ ഇക്കയായിരുന്നു…

   

പിന്നീട് ഞങ്ങൾ വളരെ നല്ല കൂട്ട് ആയി മാറി.. അപ്പോഴാണ് ഫേസ്ബുക്കിന്റെ കടന്നുവരവ് ഉണ്ടായിരുന്നത്.. എന്നാൽ അവന് ഫോൺ ഒന്നും ഉണ്ടായിരുന്നില്ല.. നബീലും അതുപോലെതന്നെ ഇക്കയും തമ്മിൽ 19 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു.. ഞാനും നബീലും ദിവസവും സംസാരിക്കുമായിരുന്നു.. അതുകൊണ്ടുതന്നെ ആ വീട്ടിലെ പടിവാതിൽ എനിക്ക് മുന്നിൽ എപ്പോഴും തുറന്നിട്ടിരുന്നു.. നബീലിന്റെ മനസ്സിൽ എനിക്ക് ഒരു സ്ഥാനം കിട്ടിയപ്പോൾ ഞാനും ആ വീട്ടിലെ ഒരു അംഗമായി മാറുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Comment