300 മനുഷ്യരെയും കണക്കില്ല ജീവജാലങ്ങളെയും കൊന്നുതിന്ന രാക്ഷസ മുതല…

സെക്കന്റുകളുടെ ദൈർഘ്യത്തിൽ പ്രത്യക്ഷപ്പെട്ട് പെട്ടെന്ന് തന്നെ അപ്രത്യക്ഷമായി മാറുന്ന പല ജീവികളും ഉള്ള കഥകൾ നമ്മൾ ധാരാളം കേട്ടിട്ടുണ്ടാവും.. പല ഹോളിവുഡ് സിനിമകളിലും നമ്മൾ ഇത്തരത്തിലുള്ള മൃഗങ്ങളെ കണ്ടിട്ടുണ്ടാവും പക്ഷേ ഇവയൊന്നും ഇതുവരെ ജീവിച്ചിരുന്നതായിട്ട് ഒരു തെളിവുമില്ല.. എന്നാൽ ഇപ്പോഴും ഭൂമിയിലുള്ള അല്ലെങ്കിൽ സമീപ കാലം വരെ ജീവിച്ചതിന് തെളിവ് ഉള്ള ചില ഭീമാകാരന്മാരായ ജീവികൾ നമ്മുടെ ഈ ഭൂമിയിലുണ്ട്.. അതാണ് ആഫ്രിക്കൻ മുതല.. ചിലപ്പോൾ ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നും ഒരു മുതലയെ

   

കുറിച്ച് പറയാൻ വേണ്ടിയാണ് ഇത്രയും ബിൽഡ് അപ്പ് കൊടുത്തത് എന്ന്.. 6 മീറ്റർ വരെ നീളമാണ് ഈ രാക്ഷസ മുതലക്ക് ഉള്ളത്.. ഇതുവരെ ഈ രാക്ഷസ മുതല കൊന്നു തിന്നത് മുന്നൂറിൽപരം മനുഷ്യരെയാണ്.. മാനുകൾ അതുപോലെതന്നെ കന്നുകാലികൾ ഉൾപ്പെടെയുള്ള ജീവികളുടെ കണക്ക് വേറെയുണ്ട്.. ഒരിക്കൽ തടാക തീരത്ത് നടത്തിയ വേട്ടയിൽ ഈ മുതല കൊന്നുതിന്നത് ഏഴ് പേരെയാണ്.. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ രാക്ഷസ മുതലയുടെ ദേഹത്തിൽ പച്ച പുല്ലു വരെ മുളച്ചിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment