ലോകത്തിലെ ഏറ്റവും കൂടുതൽ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഇന്നും ശാസ്ത്രലോകം ഗവേഷണം നടത്തുന്ന മരിയാന ട്രഞ്ച്..

ഭൂമിയിൽ ഏറ്റവും കൂടുതൽ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നത് എവിടെയാണ് എന്ന് ചോദിച്ചാൽ ശാസ്ത്രലോകത്തിന് പോലും സമുദ്രം എന്ന ഒറ്റ ഉത്തരം പറയേണ്ടിവരും.. ആ ഒരു സമുദ്രത്തിൽ തന്നെ ഏറ്റവും കൂടുതൽ നിഗൂഢതകൾ നിറഞ്ഞ പ്രദേശമാണ് മരിയാന ട്രഞ്ച്.. എവറസ്റ്റ് കൊടുമുടി പോലും മുങ്ങിപ്പോകുന്ന മരിയാന ട്രഞ്ചിന്റെ ആഴങ്ങളിലേക്ക് പോയ സാഹസികയിലേക്കും അവർ കണ്ട കാഴ്ചകളിലേക്ക് ആണ് ഇന്നത്തെ നമ്മുടെ യാത്ര.. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ മൗണ്ട് എവറസ്റ്റിന്റെ ഉയരം 8848 മീറ്റർ ആണ്..

   

ഏകദേശം 9 കിലോമീറ്ററിൽ താഴെ മാത്രം.. എന്നാൽ കടലിലെ മരിയാന ട്രഞ്ചിന്റെ ആഴം എന്നു പറയുന്നത് പതിനായിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിനാല് മീറ്ററാണ്.. അതായത് 11 കിലോമീറ്റർ ഓളം ആഴം.. ഇതിൻറെ ആഴങ്ങളിൽ എന്താണ് നടക്കുന്നത് എന്നുള്ളതിനെ ശാസ്ത്രലോകത്ത് പോലും കൃത്യമായ ഒരു ഉത്തരം ഇല്ല എന്നുള്ളതാണ് വാസ്തവം.. കാരണം അത്രത്തോളം സാഹസികത നിറഞ്ഞതാണ് ഈ കടൽ താഴ്വരയിലേക്കുള്ള യാത്ര.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment