മുംബൈയിലെ ചുവന്ന തെരുവുകളിൽ എത്തിയ യുവാവ് അവിടെ കണ്ട പെൺകുട്ടിയെ കണ്ടു ഞെട്ടിപ്പോയി…

എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ വേഗം ചെയ്തിട്ട് പോകാൻ നോക്ക് ദേഷ്യത്തോടെയുള്ള ശബ്ദം കേട്ടിട്ടാണ് മനു ഉണർന്നത്.. മുംബൈയിലെ ചുവന്ന തെരുവിലെ കട്ടിലിൽ അവൾ അർദ്ധനഗ്നയായി കിടക്കുകയാണ്.. അവൻ അവളെ സൂക്ഷിച്ചുനോക്കി.. ഇതെന്താ നിങ്ങൾ ഇതുവരെ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ എങ്ങനെ സൂക്ഷിച്ചു നോക്കാൻ മാത്രമായിട്ട്.. അതോ നിങ്ങൾ ഈ പണിക്ക് ആദ്യമായിട്ട് ആണോ.. അത് പിന്നെ സത്യം പറഞ്ഞാൽ ആദ്യമായിട്ടാണ് ഇങ്ങനെ.. അവൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ കഥകിൽ ആരോ തട്ടി.. അവൾ പെട്ടെന്ന് തന്നെ വസ്ത്രം .

   

നേരെയാക്കി എഴുന്നേറ്റു.. സമയം കഴിഞ്ഞു അതെ ഈ പണിക്കൊക്കെ ഇറങ്ങുമ്പോൾ കുറച്ച് ധൈര്യമൊക്കെ വേണം.. അല്ലെങ്കിൽ വെറുതെ കാശു കൊടുത്തിട്ട് പോവാൻ മാത്രമേ പറ്റുള്ളൂ.. അവൾ കഥക് തുറന്നു പുറത്തേക്ക് പോകാൻ ആംഗ്യഭാഷയിൽ പറഞ്ഞു.. അവൾ പറഞ്ഞത് കേട്ട് അവൻ പുറത്തേക്കിറങ്ങി എന്നാൽ നടക്കുമ്പോൾ എല്ലാം അവളുടെ മുഖം അവന്റെ മനസ്സിൽ വീണ്ടും വീണ്ടും തെളിഞ്ഞുവന്നു.. എവിടെയോ കണ്ടു മറന്ന മുഖം.. പക്ഷേ എത്ര ആലോചിച്ചു നോക്കിയിട്ടും മനസ്സിലാകുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment