ചൂടുകാലങ്ങളിൽ ഉണ്ടാകുന്ന അസുഖങ്ങൾ വീട്ടിലിരുന്നു കൊണ്ട് എങ്ങനെ പരിഹരിക്കാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമുക്കറിയാം ഇപ്പോഴത്തെ ക്ലൈമറ്റ് എന്ന് പറയുന്നത് വളരെയധികം ചൂടാണ്.. ഇനി പറയുന്ന മൂന്നുനാലു മാസം എന്നുള്ളത് സഹിക്കാൻ പറ്റാത്ത അത്രയും ചൂടായിരിക്കും.. പ്രത്യേകിച്ചും ഈ പറയുന്ന കാലാവസ്ഥകളിൽ കുഞ്ഞുങ്ങൾക്ക് വരാവുന്ന പ്രധാന അസുഖങ്ങളാണ് പല്ലുവേദന അതുപോലെതന്നെ ചെവിവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാവും.. ഒരുപാട് വെയിൽ കൊണ്ടുകഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്ന ആളുകൾക്കും ഇത്തരത്തിൽ പല്ലുവേദന വരാറുണ്ട്.. അതുകൊണ്ടുതന്നെ

   

ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് സാധാരണ വരുന്ന പല്ലുവേദനകൾക്ക് നമുക്ക് മരുന്നുകൾ കഴിക്കാതെ തന്നെ വീട്ടിൽ തന്നെ ഈസി ആയിട്ട് ഉണ്ടാക്കിയെടുക്കുന്ന ഒരു നാച്ചുറൽ മരുന്നാണ് ആദ്യം പരിചയപ്പെടുത്തുന്നത്.. ഈ ടിപ്സ് തയ്യാറാക്കാൻ ഒരുപാട് ഇൻഗ്രീഡിയൻസ് ഒന്നും ആവശ്യമില്ല.. അതുപോലെതന്നെ യാതൊരു ചെലവുമില്ലാതെ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ടിപ്സ് ആണിത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..

Leave a Comment