ഒരു കാട്ടിലേക്ക് ടൺ കണക്കിന് ഓറഞ്ച് തൊലികൾ കൊണ്ടുവന്ന് നിക്ഷേപിച്ചപ്പോൾ സംഭവിച്ചത്..

ഒരു വനത്തിന്റെ നടുവിലേക്ക് കുറച്ച് ട്രക്കുകൾ കടന്നു വരികയാണ്.. ആ ട്രക്കുകളിൽ ഉണ്ടായിരുന്നത് ടൺ കണക്കിന് ഓറഞ്ച് തൊലി കളായിരുന്നു.. അവർ കൊണ്ടുവന്ന ഓറഞ്ച് തൊലികൾ മുഴുവൻ ആ ഒരു വനത്തിൽ നിക്ഷേപിച്ച ശേഷം അവിടെ നിന്നും മടങ്ങി.. ഇത് കാര്യങ്ങൾ വർഷങ്ങളോളം നീണ്ടുനിൽക്കുകയും ആ ഒരു വനത്തിൽ 12000 ടൺ ഓറഞ്ച് തൊലികൾ കൊണ്ട് നിറയുകയായിരുന്നു.. അങ്ങനെ 20 വർഷങ്ങൾക്കുശേഷം ആ സ്ഥലം പരിശോധിച്ച് ഗവേഷകരെ കാത്തിരുന്നത് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ആയിരുന്നു..

   

20 ടൺ ഓറഞ്ച് വേസ്റ്റുകൾ ഒരു കാടിനെ മുഴുവൻ മാറ്റിമറിച്ച ഒരു അത്യാ അപൂർവ്വമായ ചരിത്ര സംഭവത്തിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര.. പ്രകൃതിയുടെ ദൃശ്യവിരുന്ന് കൊണ്ട് അനുഗ്രഹീതമായ രാജ്യമാണ് അമേരിക്ക . പച്ചപ്പു കൊണ്ടും അതുപോലെതന്നെ സമുദ്രം കൊണ്ടും അമേരിക്കയിലെ ഈ പറയുന്ന സ്ഥലം സമ്പന്നമാണ് എങ്കിലും ഇവിടെ ചില പ്രദേശങ്ങൾ മരങ്ങളും പച്ചപ്പും ഒന്നുമില്ലാതെ തരിശു ആയി കിടക്കുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment