ലോകത്തിലെ ഏറ്റവും ബുദ്ധിശാലിയായീ കരുതപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റീൻ മരിച്ചപ്പോൾ ഗവേശകർ ചെയ്തത് കണ്ടോ..

നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ഈ ലോകം കണ്ടതിൽ വച്ച് ഏറ്റവും ബുദ്ധിശാലിയായ മനുഷ്യനാണ് ആൽബർട്ട് ഐൻസ്റ്റീൻ.. നമുക്കറിയാം ഇദ്ദേഹം ഒരുപാട് കണ്ടുപിടിത്തങ്ങൾ ആണ് നമുക്ക് വേണ്ടി നൽകിയിരിക്കുന്നത്.. അദ്ദേഹത്തിൻറെ കണ്ടെത്തൽ ഒപ്പം തന്നെ അദ്ദേഹത്തിൻറെ തലച്ചോറിന് കുറിച്ചും അതുപോലെ ബുദ്ധി വൈഭവത്തെ കുറിച്ചും ഒട്ടേറെ അനുമാനങ്ങൾ അതുപോലെതന്നെ സിദ്ധാന്തങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്.. അദ്ദേഹത്തിൻറെ തലച്ചോറിന് മറ്റു മനുഷ്യരിൽ നിന്ന് എന്തോ ഒരു വ്യത്യാസം ഉണ്ടായിരുന്നു എന്ന ഇപ്പോഴും.

   

വിശ്വസിക്കുന്നവരുണ്ട്… അതുപോലെ തന്നെ അദ്ദേഹത്തിൻറെ തലച്ചോറിന് മറ്റുള്ള ആളുകളെ അപേക്ഷിച്ച് ഭാരം കൂടുതൽ ഉണ്ടായിരുന്നു എന്നും വിശ്വസിച്ചു.. ബുദ്ധിയും മസ്തിഷ്കത്തിന്റെ വലിപ്പവും ഭാരവും തമ്മിൽ എന്തോ ബന്ധമുണ്ട് എന്ന് വിശ്വസിക്കുന്നതായിരിക്കാം ഇത്.. എന്നാൽ ഐൻസ്റ്റീൻ മരണപ്പെട്ടപ്പോൾ അദ്ദേഹത്തിൻറെ തല ചോറ് ഗവേഷകർ എടുത്തുകൊണ്ടുപോയി.. അങ്ങനെ അവർ കണ്ടെത്തിയ കാര്യങ്ങൾ മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കും.. കൂടുതൽ വിശദമായ അറിവിൻ വീഡിയോ കാണുക…

Leave a Comment