വിവാഹത്തിനുമുൻപ് ഇതൊന്നും വേണ്ട അരുൺ.. തന്നെ വരിഞ്ഞുമുറുകിയ കൈകളിൽ നിന്ന് അവൾ കുതറി മാറി.. ഭീതിയോട് കൂടി അവൾ അത് പറഞ്ഞപ്പോൾ അവൻ പതിയെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. ആരെ കല്യാണം കഴിക്കും എന്നാണ് നീ പറയുന്നത്.. അവൾ അത് കേട്ടപ്പോൾ പെട്ടെന്ന് ഷോക്കായി മാത്രമല്ല അരുണിന്റെ അതുവരെയും കാണാത്ത മറ്റൊരു മുഖം അവൾ കണ്ടു.. അവൾ ഭയത്തോടെ കൂടി അവനെ നോക്കിക്കൊണ്ട് പറഞ്ഞു ഉള്ളുതുറന്ന് സംസാരിക്കണം എന്ന് പറഞ്ഞ് എന്നെ വിളിച്ചു വരുത്തിയത് ഇതിന് ആയിരുന്നു അരുൺ…
ഇതായിരുന്നു അല്ലേ നിനക്ക് എന്നോടുള്ള ഇഷ്ടത്തിന്റെ അടിസ്ഥാനം.. നിന്നോട് എനിക്ക് ഒരു ഇഷ്ടം തോന്നിയിരുന്നു അത് സത്യമാണ്.. അവൻ ഭീതിയോടെ നിൽക്കുന്ന അവളുടെ ശരീരത്തിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.. അതെ നീ പറഞ്ഞത് ശരിയാണ് പക്ഷേ നിൻറെ സൗന്ദര്യം കണ്ട് മാത്രമല്ല ഞാൻ ഇഷ്ടപ്പെട്ടത് നിൻറെ സമ്പത്തും കണ്ടിട്ടാണ്.. അവൻ പറയുന്നതൊക്കെ കേട്ടപ്പോൾ ദീപ ഞെട്ടി ഇരിക്കുകയാണ്.. അവൾ ഒരു നിമിഷം ഓർത്തു ഈ നിമിഷം വരെ തേൻ ചാലിച്ച വാക്കുകൾ മാത്രമായിരുന്നു പറഞ്ഞത്.. ഞാൻ ഇല്ലാത്ത ഈ ലോകത്ത് പിന്നെ അവനും ഉണ്ടാവില്ല എന്ന് ഒരായിരം വട്ടം പറഞ്ഞിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..