മോളെ ആ കല്യാണം ഞങ്ങൾ അങ്ങ് ഉറപ്പിച്ചോട്ടെ.. എനിക്ക് നല്ല ദേഷ്യം വന്നു.. അപ്പന് എന്താണ് പറഞ്ഞത് മനസ്സിലാവില്ലേ. എനിക്ക് അയാളെ വേണ്ട.. അവൻ എന്താണ് കുഴപ്പം മോളെ.. നല്ല ഗവൺമെൻറ് ജോലി ഇല്ലേ.. സാമ്പത്തികമായിട്ട് നല്ല ചുറ്റുപാടും ഉണ്ട്.. കാണാനും വലിയ തരക്കേട് ഒന്നുമില്ല.. ഞാൻ അന്വേഷിച്ചപ്പോൾ മനസ്സിലായത് നല്ല സ്വഭാവമാണ് ചെക്കനെ എന്നാണ്.. നിനക്ക് അവിടെ ഒന്നിനും ഒരു കുറവും ഒരു കുഴപ്പവും ഉണ്ടാവില്ല.. പിന്നെ എനിക്ക് എൻറെ കൂട്ടുകാരികളുടെ മുഖത്ത് ഒന്നും നോക്കണ്ട.. എനിക്ക് അയാളെ കെട്ടണ്ട.. ഞാൻ കെട്ടുകയാണെങ്കിൽ.
നല്ല ഗസറ്റഡ് പോസ്റ്റ് ഇരിക്കുന്ന ഓഫീസറെ മതി.. കൂട്ടുകാരി കളുടേ മുന്നിൽ അവതരിപ്പിച്ച പൊങ്ങച്ച കഥകൾ പൊട്ടിപ്പോകുന്നത് എനിക്ക് ഒട്ടും താല്പര്യമില്ല.. പെട്ടെന്ന് അതെല്ലാം കേട്ടപ്പോൾ അപ്പൻ പറഞ്ഞു നിന്നെ നല്ല കോളേജിൽ വിട്ട് പഠിപ്പിച്ചതാണ് ഞാൻ ചെയ്ത ആദ്യത്തെ തെറ്റ്.. ഈ വീട്ടിലെ അവസ്ഥകൾ മനസ്സിലാക്കി നിന്നെ വളർത്തണമായിരുന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…