വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്പെടുന്ന കിടിലൻ ടിപ്സുകൾ..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകളാണ്.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കണം മാത്രമല്ല ഇതിൽ പറയുന്ന ടിപ്സുകളും ട്രൈ ചെയ്തു നോക്കണം.. ആദ്യമായിട്ട് ടിപ്സ് ചെയ്യാൻ നമുക്ക് വേണ്ടത് ഒരു പാത്രമാണ് അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ എടുക്കാം.. ഇനി അടുത്തതായിട്ട് ചെയ്യേണ്ടത് ഇത് ചെറുതായി ഒന്ന് ചൂടാക്കി എടുക്കുക എന്നുള്ളതാണ്.. ചെറുതായൊന്ന് ചൂടാക്കി എടുക്കുമ്പോൾ തന്നെ ഇത് ഒന്ന് പൊട്ടി പൊട്ടി വരുന്നത് കാണും.. നല്ലപോലെ ഇളക്കി കൊടുക്കണം .

   

കാരണം പാത്രത്തിന് ചൂട് ഉള്ളതുകൊണ്ട് തന്നെ ഉലുവ പെട്ടെന്ന് കരിയാൻ സാധ്യതയുണ്ട്.. ഇനി അടുത്തതായി ചെയ്യേണ്ടത് ഇത് നല്ലപോലെ ഒന്ന് ചൂടാക്കി കഴിഞ്ഞശേഷം നല്ലപോലെ ഒന്ന് പൊടിച്ചെടുക്കണം.. ഇനി ഈ ഉലുവ പൊടി കൊണ്ട് നമുക്ക് എന്താണ് ഉപയോഗം എന്നുള്ളത് മനസ്സിലാക്കാം.. ആദ്യം ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് കുഴച്ചെടുക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

https://youtu.be/tMHzmNgVNvo

Leave a Comment