ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ നാവുള്ള മനുഷ്യൻ..

ഭൂമിയിലെ ഏറ്റവും ബുദ്ധിയുള്ള ജീവിയാണ് മനുഷ്യൻ എന്നത് മറ്റ് ജന്തു ജീവജാലങ്ങളിൽ നിന്നെല്ലാം മനുഷ്യൻറെ പല വിചിത്രമായ കഴിവുകളും മനുഷ്യനുണ്ട്.. അത്തരത്തിൽ ചില വിചിത്രമായ കഴിവുകളുള്ള മനുഷ്യരെ കുറിച്ചാണ് നമ്മൾ ഇന്നത്തെ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. അതിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ചുംബനം മുതൽ അഞ്ചോളം നീളത്തിൽ നാവുള്ള മനുഷ്യൻ വരെയുണ്ട്.. വീഡിയോ വളരെയധികം ഇൻട്രസ്റ്റ് ആയിരിക്കും അതുകൊണ്ടുതന്നെ വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. നമുക്കൊട്ടും സമയം.

   

കളയാതെ വീഡിയോയിലേക്ക് കടക്കാം.. ഇത്തരം വിചിത്രമായ കാര്യങ്ങളിൽ നമ്മുടെ ലിസ്റ്റിൽ ഒന്നാമതായിട്ട് വരുന്നത് ഏറ്റവും നീളമുള്ള നാവുള്ള മനുഷ്യനാണ്.. നിക്ക് എന്ന് പേരുള്ള അമേരിക്കക്കാരനാണ് ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ നാവ് മനുഷ്യൻ.. ഇദ്ദേഹത്തിൻറെ നാവിന്റെ നീളം എന്നുപറയുന്നത് 3.97 ഇഞ്ച് നീളമാണ്.. 2012 ലാണ് ലോകത്തെ ഏറ്റവും കൂടുതൽ നീളമുള്ള നാവ് ഉള്ള മനുഷ്യൻ എന്നുള്ള പേരിൽ ഗിന്നസ് റെക്കോർഡ് ലഭിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment