എൻറെ ഏറ്റവും വലിയ ആഗ്രഹം കല്യാണം കഴിക്കുമ്പോൾ ഐശ്വര്യ റോയ് പോലെയുള്ള ഒരു പെൺകുട്ടി വേണമെന്നായിരുന്നു.. അതുകൊണ്ടാണ് മാട്രിമോണിയൽ ഉള്ള സുന്ദരിമരായ സ്ത്രീകൾക്കൊക്കെ താല്പര്യമുണ്ട് എന്നുള്ള രീതിയിൽ റിക്വസ്റ്റ് അയച്ചത്.. പക്ഷേ അതിലൊന്നും താൽപര്യം കൊടുത്തിട്ടും ഒരു കാര്യവും ഉണ്ടായിരുന്നില്ല.. പേരിന് ഒന്നുപോലും തിരിച്ച് റിക്വസ്റ്റ് അയച്ചില്ല.. പക്ഷേ ചന്തുവിനെ തോൽപ്പിക്കാൻ ആകില്ലല്ലോ.. ബ്രോക്കർമാരെ എല്ലാം കണ്ട് കൈമടക്കുകൾ കൊടുത്തു.. ഓരോ ഞായറാഴ്ചയും അഞ്ചു അല്ലെങ്കിൽ ആറ് പെണ്ണു.
കാണൽ വരെ പോയി.. അങ്ങനെ നാലാമത്തെ മാസം സെഞ്ച്വറി അടിച്ചു.. പക്ഷേ പെണ്ണ് മാത്രം കിട്ടിയില്ല.. പക്ഷേ കണ്ടതിൽ 90% പെൺകുട്ടികളെയും എനിക്ക് ഇഷ്ടപ്പെട്ടതാണ്.. പക്ഷേ അവരെല്ലാം വിചാരിക്കുന്നത് പെർഫോമൻസിൽ അല്ല ലുക്കിലാണ് കാര്യം എന്നാണ്.. മാസങ്ങൾ നീണ്ടു പോയപ്പോൾ ഇനി കല്യാണം നടക്കുമോ എന്നു പോലും തോന്നിപ്പോയി.. പക്ഷേ 149ൽ ഞാൻ ഔട്ടായി.. എനിക്ക് എന്നോട് തന്നെ സംശയമായി ആ പെൺകുട്ടി എന്നെ തന്നെയല്ലേ കണ്ടത് എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…