വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ മുതൽ വിളി തുടങ്ങിയതാണ് അനു നിത്യയെ.. ഇനി ആകെ 10 ദിവസം മാത്രമേ ഉള്ളൂ കല്യാണത്തിന്.. പക്ഷേ അവർക്ക് സംസാരിച്ച തീരുന്നില്ല.. നിത്യ ബാർബർ കുമാരന്റെ ഒരേയൊരു മകളാണ്.. അമ്മയില്ല.. നിത്യക്ക് മൂന്ന് വയസ്സ് ഉള്ളപ്പോഴാണ് അവളുടെ അമ്മ മരിക്കുന്നത്.. ബ്രസ്റ്റ് ക്യാൻസർ ആയിരുന്നു.. അതിനുശേഷം മറ്റൊരു വിവാഹം പോലും കഴിക്കാതെ കുമാരൻ തന്റെ മകൾക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്.. അവളുടെ അച്ഛനും അമ്മയും എല്ലാം അയാൾ തന്നെയാണ്.. സാമാന്യം ഭേദപ്പെട്ട ഒരു കുടുംബം തന്നെയാണ് .
കുമാരന്റേത്.. നാല് ജേഷ്ഠനും അനുജനും എല്ലാം അടങ്ങുന്നതാണ് കുമാരന്റെ കുടുംബം എന്ന് പറയുന്നത്.. സഹോദരങ്ങൾ പരസ്പരം ഒത്തൊരുമയോടുകൂടി ജീവിക്കുന്നു.. നിത്യയ്ക്ക് സ്വർണ്ണം എല്ലാം കുമാരൻ നേരത്തെ തന്നെ ഒരുക്കിയിരുന്നു.. തന്റെ മകളെ രാജകുമാരിയെ പോലെ നല്ലൊരു ചെറുക്കനെ വിവാഹം ചെയ്തു കൊടുക്കാൻ ആണ് കുമാരന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം.. സ്ത്രീധനം ഒന്നും അവർ ആവശ്യപ്പെട്ടിരുന്നില്ല.. ഈ വീടും പുരയിടവും എല്ലാം അവൾക്ക് തന്നെയാണ്.. അതുകൊണ്ടുതന്നെ അതിൻറെ കാര്യത്തിൽ യാതൊരു ടെൻഷൻ ഇല്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…