എലി വിഷവും എലി കെണിയും വയ്ക്കാതെ തന്നെ എലികളെ വീട്ടിൽ നിന്ന് തുരത്തി ഓടിക്കാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ സിമ്പിൾ ആയിട്ടുള്ള ടിപ്സുകളാണ് നിങ്ങൾക്കായിട്ട് പരിചയപ്പെടുത്തുന്നത്.. നമുക്കറിയാം ഒട്ടുമിക്ക വീടുകളിലും എല്ലാവരും നേരിടുന്ന ഒരു പ്രധാന ശല്യമാണ് എലി ശല്യം എന്ന് പറയുന്നത്.. പ്രത്യേകിച്ചും വാഹനങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് അറിയാം എലിശല്യം എന്താണെന്ന്.. കാരണം ഇലക്ട്രിക് വയറുകൾ ഉള്ള എല്ലാ ഭാഗങ്ങളും ഇത് കടിച്ചു പൊട്ടിക്കാറുണ്ട്.. ഇത്തരത്തിൽ സംഭവിച്ചു കഴിഞ്ഞാൽ പിന്നീട് അത് നേരെയാക്കാൻ വളരെ വലിയ ഒരു തുക തന്നെ ആകും.. .

   

അതുപോലെതന്നെ കൃഷിക്കാർക്ക് ആണെങ്കിലും എലികളുടെ ശല്യം വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ് കാരണം കൃഷിയിടങ്ങളിൽ എല്ലാം വന്ന് കിഴങ്ങുകളും ധാന്യങ്ങളും എല്ലാം നശിപ്പിക്കും.. വീട്ടിലാണെങ്കിലും ഇതുപോലെതന്നെ അവസ്ഥ.. അതുകൊണ്ടുതന്നെ ഇത്തരത്തിൽ എലിശല്യം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒരു അടിപൊളി ടിപ്സ് ആണ് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment