ഡോക്ടർ ഒരു അർജന്റ് കേസ് ഉണ്ട് ഒന്ന് വരാമോ.. ഓപ്പി ഡ്യൂട്ടി കഴിഞ്ഞ് കസേരയിൽ വന്ന ഒന്ന് നടുവ് നിവർന്ന് ഇരുന്നതേയുള്ളൂ.. അതിന്റെ നീരസും അല്പം ഉള്ളിലുള്ളത് കൊണ്ട് തന്നെ പതിയെ നിരാശയോടെ കൂടി സിസ്റ്ററിന്റെ മുഖത്തേക്ക് നോക്കി.. അരവിന്ദ് ഡോക്ടർ ഇല്ലേ ഇല്ല ഡോക്ടർ മറ്റൊരു ഡ്യൂട്ടിയിലാണ്.. ഓക്കേ സിസ്റ്റർ നടന്നു ഞാനിപ്പോൾ വരാം.. മോളെ ഒന്ന് വിളിക്കണം എന്ന് വിചാരിച്ചതാണ് പക്ഷേ നടക്കുന്നില്ല.. ഇത്രയും നേരം വല്ലാത്ത തിരക്കായിരുന്നു അതുകൊണ്ടുതന്നെ അവളെ വിളിക്കാൻ ഒട്ടും സമയം കിട്ടിയില്ല…
നിരാശ യോടു കൂടി കയ്യിലെടുത്ത ഫോൺ ഉടനെ ബാഗിലേക്ക് ഇട്ടു.. പതിയെ എഴുന്നേറ്റ് സിസ്റ്ററിന്റെ പിന്നാലെ നടന്നു.. ആത്മഹത്യാശ്രമമാണ്.. 14 വയസ്സ് മാത്രം പ്രായമുള്ള ഒരു സുന്ദരിയായ പെൺകുട്ടി.. കയ്യിലെ ഞരമ്പ് കട്ട് ചെയ്തതായിരുന്നു.. പക്ഷേ ഹോസ്പിറ്റലിലേക്ക് തക്ക സമയത്ത് തന്നെ കൊണ്ടുവന്നതുകൊണ്ട് ആപത്തൊന്നും കൂടാതെ ജീവൻ രക്ഷിക്കാൻ സാധിച്ചു.. മുറിവെല്ലാം വെച്ചുകെട്ടി ഒരു ട്രിപ്പ് ഇടാനും പറഞ്ഞു.. അതെല്ലാം പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഓടിക്കിടച്ചു വന്ന ഒരു മധ്യവയസ്കൻ എൻറെ മുന്നിൽ നിറകണ്ണുകളോട് കൂടി കൈകൂപ്പി നിന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..