കാറിനുള്ളിൽ ഇരുന്ന് പാട്ടുപാടുന്ന പ്രവാസിയായ ഈ മലയാളിയാണ് ഇപ്പോൾ താരം..

കുഞ്ഞു കുട്ടികളുടെ കൊഞ്ചലും അതുപോലെതന്നെ അവരുടെ കുസൃതികളും തമാശകളും എല്ലാം എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്.. ആരുടെ കുട്ടികളാണെങ്കിലും ഇനി അപരിചിതരാണെങ്കിൽ പോലും കുട്ടികൾ എന്ന് പറഞ്ഞാൽ തന്നെ എല്ലാവർക്കും ഇഷ്ടമാവും.. അവർ ചെയ്യുന്ന ഓരോ പ്രവർത്തികളും നമ്മളെല്ലാവരും ആസ്വദിച്ചായിരിക്കും കാണുന്നത്.. അത്തരത്തിൽ കുഞ്ഞുങ്ങളെ ഇഷ്ടപ്പെടുന്ന ആളുകളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് വേണ്ടി ഉള്ളതാണ് ഈ വീഡിയോ.. പ്രവാസിയായ ഒരു മലയാളി തൻറെ അറബിയുടെ .

   

മകനുമായി കാറിൽ പുറത്തേക്ക് കറങ്ങാൻ പോവുകയാണ്.. റോഡിലെ തിരക്കുകാരണം കാറിൽ ബോറടിച്ച് ഇരിക്കുകയായിരുന്നു അറബിയുടെ മകൻ.. അതുകൊണ്ടുതന്നെ ആ കുഞ്ഞിൻറെ ബോറടി മാറ്റാൻ വേണ്ടി ആ പ്രവാസിയായ മലയാളി ഒരു രസത്തിനു വേണ്ടി പാട്ടുപാടിയാണ് കാറിനുള്ളിൽ ഇരുന്നുകൊണ്ട്.. അവസാനം ഈ മലയാളി ചേട്ടൻറെ പാട്ട് കേട്ട് അറബിയുടെ മകൻ കാറിൽ ഇരുന്നു താളം പിടിക്കാൻ തുടങ്ങി.. പ്രവാസിയായ മലയാളി തൻറെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും എല്ലാം പാട്ടിലൂടെ പാടി അറിയിക്കുകയാണ് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment