എന്താണ് ഇക്ക നിങ്ങൾ ഈ പറയുന്നത്.. ഒരു ഭ്രാന്തനെ കൊണ്ടാണോ നമ്മുടെ മകളെ കല്യാണം കഴിപ്പിക്കുന്നത്.. ജമീല മിണ്ടാതെ ഇരുന്നോ.. ഞാൻ നിന്നോട് അഭിപ്രായം ചോദിച്ചതല്ലേ.. 15 വർഷമായി അഹമ്മദ് കുട്ടിയുടെ കൂടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട്.. നിൻറെ മകളെ എനിക്ക് മരുമകൾ ആയിട്ട് തന്നൂടെ അബ്ദു എന്ന് ചോദിച്ചപ്പോൾ എന്താണ് മറുപടി പറയേണ്ടത് എന്ന് അറിയാതെ ഞാൻ കുടുങ്ങിപ്പോയി.. വീട്ടിൽ ചോദിച്ചിട്ട് മറുപടി തരാം ഹാജിയാരെ എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവിടെ നിന്നും രക്ഷപ്പെട്ടു.. 28 വയസ്സായി നമ്മുടെ മകൾക്ക്…
മൂന്നെണ്ണം അതിന് താഴെ വളർന്നു വരികയാണ്.. രണ്ടാമത്തേതിനും നല്ല പ്രായം കഴിഞ്ഞു തുടങ്ങി ഇങ്ങനെ പോയാൽ നമ്മൾ എന്ത് ചെയ്യും ജമീല.. എത്ര ആലോചനകളാണ് മകൾക്ക് വന്നത് പക്ഷേ ആർക്കെങ്കിലും ഒന്ന് ഇഷ്ടപ്പെട്ടിരുന്നു എങ്കിൽ ഉള്ളത് വിറ്റിട്ടാണ് എങ്കിൽ പോലും നമുക്ക് അവളുടെ കല്യാണം നടത്താമായിരുന്നു.. എന്നാലും ഇക്ക നമ്മുടെ മോളെ ഒരു ഭ്രാന്തന്റെ കൂടെ പറഞ്ഞയച്ചു നമുക്ക് പിന്നീട് മനസ്സമാധാനത്തോടെ ഇവിടെ ഇരിക്കാൻ സാധിക്കുമോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…