ഉത്സവത്തിന് എത്തിയ ബന്ധുക്കൾ തൻറെ ഭാര്യയെ കൊണ്ട് പണിയെടുപ്പിക്കുന്നത് കണ്ടപ്പോൾ ഭർത്താവ് ചെയ്തത് കണ്ടോ..

വീട്ടുമുറ്റത്തേക്കുള്ള ചവിട്ടുപടികൾ കയറുമ്പോൾ തന്നെ കുട്ടികളുടെയെല്ലാം ബഹളവും അതുപോലെതന്നെ ടിവിയുടെ ശബ്ദവും മുരളിക്ക് കേൾക്കാമായിരുന്നു.. എന്തായാലും എല്ലാവരും ഉത്സവത്തിന് എത്തിയിട്ടുണ്ട് എന്ന് തോന്നുന്നു.. ഇനി എന്തായാലും കുറച്ചു ദിവസത്തേക്ക് വീട്ടിലും ഒരു ഉത്സവം തന്നെയായിരിക്കും.. ആഹാ എല്ലാവരും എത്തിയിട്ടുണ്ടല്ലോ.. അമ്മയോടൊപ്പം ടിവിയിലെ സീരിയൽ മുഴുകിയിരിക്കുന്ന പെങ്ങന്മാർ കുഞ്ഞ് ആങ്ങളയുടെ ശബ്ദം കേട്ടപ്പോൾ അരികിലേക്ക് ഓടിയെത്തി.. ഡി ചിന്നുക്കുട്ടി നീ മാമനെക്കാളും പൊക്കം വച്ചല്ലോ.. .

   

കൊണ്ടുവന്ന പലഹാരപ്പൊതി അവരുടെ നേർക്ക് നീട്ടിക്കൊണ്ട് മുരളി അത് പറഞ്ഞു.. എല്ലാവരെയും ഒരുമിച്ച് വീട്ടിൽ കണ്ടപ്പോൾ വലിയൊരു സന്തോഷം തന്നെയാണ് ഉണ്ടായത്.. പെങ്ങമ്മാരെല്ലാം മത്സരിച്ച സ്നേഹിക്കുകയാണ്.. പതിവുപോലെ തന്നെ തുളസി ചേച്ചി പരാതി പറഞ്ഞു നീ വല്ലാതെ ക്ഷീണിച്ചു പോയല്ലോ.. തുളസി ചേച്ചിക്ക് ഏട്ടനെ കാണുമ്പോൾ ഉള്ളതാണ് ഇത്.. ഏട്ടന് ഒരു മാറ്റവും പ്രത്യേകിച്ച് ഇല്ല ഇളയ പെങ്ങൾ താരയാണ് അത് പറഞ്ഞത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment