തലച്ചോറില്ലാതെ ഇന്നും ലോകത്ത് ജീവിക്കുന്ന അത്ഭുത കുഞ്ഞ്..

തലച്ചോർ ഇല്ലാതെ ജനിച്ച കുഞ്ഞിനെ കുറിച്ച് കേട്ടിട്ടുണ്ടോ.. ഇന്നും ആ ഒരു കുഞ്ഞ് വൈദ്യശാസ്ത്രത്തിന് ഒരു അത്ഭുതം തന്നെയാണ്.. ഒരു ദിവസം പോലും ജീവിക്കില്ല എന്നും കൊന്നുകളയണമെന്നും ഡോക്ടർമാർ പറഞ്ഞ ആ കുഞ്ഞിൻറെ കഥയാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. ഈയൊരു കുഞ്ഞിൻറെ കാര്യം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നതും.. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഭൂവൽ ബ്രിട്ടാണി ദമ്പതികൾക്ക് അവനെ കിട്ടുന്നത്.. എന്നാൽ പതിനേഴാമത്തെ ആഴ്ചയിലെ ചെക്കപ്പിന്.

   

ആണ് കുട്ടിക്ക് തലച്ചോറിന് വളർച്ചയില്ല എന്ന് ഡോക്ടർ കണ്ടെത്തിയത്.. കുട്ടിയെ ജീവനോടുകൂടി ലഭിക്കാനുള്ള സാധ്യത ഒരു ശതമാനം പോലും ഇല്ല എന്നും അബോട്ട് ചെയ്യണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു.. എന്നാൽ ആ ഒരു അമ്മയ്ക്ക് അത് താങ്ങാൻ കഴിയുന്നത് അല്ലായിരുന്നു.. അവർ കുഞ്ഞിനെ നശിപ്പിക്കാൻ അനുവദിച്ചില്ല.. എന്തുവന്നാലും ഇനി താൻ സഹിക്കാൻ തയ്യാറാണ് എന്നും ആ അമ്മ പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment