അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു.. ഉച്ച കഴിഞ്ഞുള്ള പിരീഡുകൾ തുടങ്ങിയത് രണ്ടു മണിക്കാണ്.. ആദ്യത്തെ പിരീഡ് ബയോളജി ആണ്.. 10 ബി യിൽ ശൈലജ ടീച്ചറാണ് ബയോളജി ക്ലാസ് എടുക്കുന്നത്.. പെൺകുട്ടികളെല്ലാവരും ടീച്ചർ അണ്ഡാശയത്തെക്കുറിച്ചും മറ്റും തുറന്നുപറയുന്നത് കൗതുകത്തോടുകൂടി കാതോർത്തു.. എന്നാൽ ആൺകുട്ടികളിൽ ഭൂരിഭാഗം പേരുടെയും തുറിച്ചുനോട്ടം വെളുത്ത ഉരുണ്ടിരിക്കുന്ന ശൈലജ ടീച്ചറുടെ കോട്ടൺ സാരിയുടെ ഇടതുവശത്തെ ഇത്തിരി പോന്ന വിടവിലൂടെ വയറിലേക്ക് ആയിരുന്നു.. ഇടയ്ക്ക് ടീച്ചർ .
ബോർഡിൽ ചില ചിത്രങ്ങൾ വരച്ച് അത് പുസ്തകത്തിലേക്ക് പകർത്താൻ കുട്ടികളോട് പറയും.. ഈ സമയത്ത് ടീച്ചർ മേശയുടെ മുകളിൽ ഇരിക്കും.. അപ്പോൾ ആൺകുട്ടികളുടെ നോട്ടം മുഴുവൻ ടീച്ചർ കാലിൽ അണിഞ്ഞിരിക്കുന്ന സ്വർണ്ണ പാദസരത്തിലേക്ക് ആയിരിക്കും.. മാതാപിതാ ഗുരു ദൈവം എന്നാണ് പറഞ്ഞിരിക്കുന്നത് അത് എല്ലാവർക്കും ഓർമ്മയുണ്ടെങ്കിൽ നല്ലത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…