സ്ത്രീധനത്തിന്റെ പേരിൽ സ്വന്തം മരുമകളെ മകൻ ഉപദ്രവിച്ചപ്പോൾ അമ്മ ചെയ്തത് കണ്ടോ..

നിനക്കുള്ളത് നീ ചോദിച്ചു മേടിക്കണം അങ്ങനെയാണ് ചുണയുള്ള പെൺകുട്ടികൾ.. ഭർത്താവിൻറെ വർത്തമാനം കേട്ട് എനിക്കും തോന്നി അത് വളരെ ശരിയാണ് എന്ന്.. അത് ശരിയാണോ അല്ലെങ്കിൽ തെറ്റാണോ എനിക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞു വന്നതാണ് ഹരിയേട്ടൻ.. വീട്ടുകാരാണെങ്കിൽ അത് മുതലെടുത്തുകൊണ്ട് കാര്യമായിട്ട് ഒന്ന് തന്നുമില്ല… അല്ലെങ്കിലും വീട്ടിൽ എപ്പോഴും ഞാൻ രണ്ടാമത് ആയിരുന്നു.. ഞാൻ മാത്രമല്ല ഒരുവിധം സാധാരണ വീട്ടിലെ മിക്ക പെൺകുട്ടികളുടെയും അവസ്ഥ ഇതുതന്നെയാണ്.. ചാകുമ്പോൾ അല്പം .

   

വെള്ളം തരാൻ ഞങ്ങളുടെ ചെക്കനെ ഉണ്ടാവും എന്ന് പറഞ്ഞ് ഉള്ളതെല്ലാം അനിയന് കൊടുക്കാനായിരുന്നു വീട്ടുകാർക്ക് താല്പര്യം.. പഠിക്കാൻ വളരെ മിടുക്കിയായിരുന്നു എന്നിട്ടും പെൺകുട്ടികൾ എന്തിനാണ് പഠിച്ചിട്ട് എന്ന് പറഞ്ഞ് ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ നിർത്തിയതാണ് പഠനം.. പിന്നീട് ഗവൺമെൻറ് ജോലി നോക്കാലോ എന്നുള്ള വാഗ്ദാനം.. ഒന്ന് രണ്ട് മാസം നിന്നപ്പോൾ വീട്ടുകാർ തന്നെ ഓരോന്ന് പറയാൻ തുടങ്ങി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment