ഇതുവരെ ആർക്കും അറിയാത്ത ജീവജാലങ്ങളെ കുറിച്ചുള്ള രഹസ്യങ്ങളെ കുറിച്ച് മനസ്സിലാക്കാം..

നമ്മൾ നിത്യജീവിതത്തിൽ കാണുന്ന ജീവികളാണ് ഒച്ചുകൾ അതുപോലെതന്നെ തേനീച്ചകൾ എന്നത് പറയുന്നത്.. എന്നാൽ ഇവയുടെ ഉൽപാദനങ്ങളെക്കുറിച്ചും അതുപോലെ തന്നെ ഇവയുടെ വ്യത്യസ്തമായ രീതികളെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.. ഇത്തരത്തിൽ നമ്മൾ അറിയാതെ പോകുന്ന അല്ലെങ്കിൽ അറിയാത്ത ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. മുതുകിലെ ദ്വാരങ്ങളിൽ മുട്ട വിരിയിച്ചെടുക്കുന്ന ചില ജീവികളെ നമുക്ക് ഇവിടെ കാണാൻ സാധിക്കും…

   

വളരെ അധികം വേഗതയ്ക്ക് പേരുകേട്ട ചില പക്ഷികൾ ഉണ്ട്.. ഇതിൽ ഏറ്റവും പേരുകേട്ടതാണ് പെരിഗ്രേൻ എന്ന് പറയുന്ന പരുന്ത്.. ഇവയ്ക്ക് ഒരു മണിക്കൂറിൽ തന്നെ 200 മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയും.. ഇത് ഇവയുടെ ഏറ്റവും വലിയ പ്രത്യേകതയും സവിശേഷതകളുമാണ്.. പൊതുവേ ഇവയുടെ വർഗ്ഗത്തിൽ പക്ഷികളെക്കാൾ പെൺപക്ഷികൾക്കാണ് വലിപ്പം കൂടുതൽ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment