നമുക്കെല്ലാവർക്കും അറിയാം സമുദ്രം എന്ന് പറയുമ്പോൾ ഇപ്പോഴും നമുക്ക് ഒരു അത്ഭുതം തന്നെയാണ്.. എന്നാൽ അതിലുപരി അതൊരു ഭയാനകവുമാണ് ഒരുപാട് നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒന്നാണ് കടലുകൾ എന്നു പറയുന്നത്.. എന്നാൽ വിശാലമായ ആ ഒരു കടൽ ലോകത്തെ കുറിച്ചുള്ള കുറച്ച് അറിവുകൾ മാത്രമേ നമുക്ക് ഇന്ന് അറിയാവൂ.. നിരീക്ഷണങ്ങൾക്കും അതുപോലെതന്നെ വിനോദങ്ങൾക്ക് ആയിട്ട് ധാരാളം ആളുകൾ കടലിൻറെ ആഴങ്ങളിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്.. എങ്കിൽപോലും ഇപ്പോഴും സമുദ്രം എല്ലാവർക്കും അജ്ഞാതമാണ്.. .
സമുദ്രങ്ങളെക്കുറിച്ച് നമുക്ക് അറിയാവുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്.. അവയിൽ ചില കാര്യങ്ങൾ എന്ന് പറയുന്നത് തികച്ചും ഞെട്ടിക്കുന്ന കാര്യമാണ്.. കടലിന്റെ നിഗൂഢമായ ആഴങ്ങളിലും പരപ്പുകളിലും കാണാൻ സാധിക്കും.. കടലിൽ സ്ഥിതി ചെയ്യുന്ന കുറച്ച് ഭീമൻ ജീവികളെ കുറിച്ചാണ് ഇപ്പോൾ സംസാരിക്കാൻ പോകുന്നത്.. ഓഷ്യൻ സൺ ഫിഷ് എന്നറിയപ്പെടുന്നത് ഈ മത്സ്യം ഓള എന്നുള്ള പേരിലും അറിയപ്പെടുന്നു.. ഇവ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ അസ്തി മത്സ്യങ്ങളിൽ ഒന്നാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…