നമുക്കെല്ലാവർക്കും അറിയാം കാട്ടിൽ അല്ലെങ്കിൽ വന്യജീവികളുടെ ലോകത്ത് ഇരയും വേട്ടക്കാരൻ എന്ന രണ്ട് രീതിയിലുണ്ട്.. എല്ലായിപ്പോഴും ആരോഗ്യം കൊണ്ടും ബുദ്ധി സാമർത്ഥ്യം കൊണ്ടും വേഗത കൊണ്ട് ഒക്കെ വേട്ടക്കാർ ഇരയ്ക്ക് മേലെ ആധിപത്യം സ്ഥാപിക്കാറുണ്ട്.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇതിൽനിന്നെല്ലാം വിട്ടുമാറി ഇര തന്റെ എതിരാളിയെ തിരിച്ചടിക്കുകയും ചെയ്യുന്ന ഒരുപാട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.. അത്തരത്തിൽ തന്നെ എതിരാളിയോട് പോരാടിയ കുറച്ച് ജീവികളും അതുപോലെതന്നെ ഉണ്ടായ.
ചില സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ സംസാരിക്കുന്നത്.. ആദ്യം തന്നെ പറയാൻ പോകുന്നത് കങ്കാരുക്കളെ കുറിച്ചാണ്. കാണുമ്പോൾ വളരെ സൗമ്യ സ്വഭാവം ഉള്ളവരായി തോന്നുമെങ്കിലും നമുക്ക് വളരെയധികം അപകടങ്ങൾ വരെ ഉണ്ടാക്കാൻ സാധ്യതയുള്ള അല്ലെങ്കിൽ അത്തരത്തിൽ ആക്രമിക്കാൻ കഴിവുള്ള ജീവികളാണ് ഈ കങ്കാരുക്കൾ എന്ന് പറയുന്നത്. ഇവിടെ വീഡിയോയിൽ കാണാൻ സാധിക്കും കങ്കാരു വും ഒരു നായയും തമ്മിലുള്ള സംഘർഷം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…