ലോകത്തിൽ നിന്നും കണ്ടെത്തിയ അജ്ഞാതവും വിചിത്രവുമായ ചില ജീവജാലങ്ങളെ പരിചയപ്പെടാം..

എന്നത്തേയും പോലെ വളരെ വിചിത്രമായ ഒരു കഥയും ആയിട്ടാണ് വന്നിരിക്കുന്നത്.. നിരവധി ജൈവവൈവിധ്യങ്ങൾ നിറഞ്ഞ ഒന്ന് തന്നെയാണ് നമ്മുടെ ഭൂമി എന്ന് പറയുന്നത്.. നമ്മൾ കണ്ടതും അതുപോലെ തന്നെ കാണാത്തതുമായ ദശലക്ഷക്കണക്കിന് ജീവികൾ അല്ലെങ്കിൽ ജീവജാലങ്ങൾ നമ്മുടെ ഈ ഭൂമിയിൽ നിലനിൽക്കുന്നുണ്ട്.. ഇത്തരത്തിൽ ഏറെ അജ്ഞാതമായതും.

   

വളരെ വ്യത്യസ്തമായ രീതിയിലുള്ള കുറച്ച് ജീവികളെ കുറിച്ചാണ് അതുപോലെ തന്നെ കുറച്ചു വ്യത്യസ്തമായ സസ്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്.. വളരെ അത്ഭുതകരമായ രീതിയിൽ രൂപം ഉള്ള ഒരു ജീവിയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.. കോർണിയ എന്നുള്ള പ്രദേശത്താണ് ഈ സംഭവം നടത്തുന്നത്.. ഇവിടെയെത്തിയ ഒരുകൂട്ടം സഞ്ചാരികളാണ് ഈ വിചിത്രമായ ജീവിയെ കണ്ടെത്തുന്നത്.. .

വളരെ വ്യത്യസ്തമായ രീതിയിൽ കണ്ടെത്തിയ ഇതിന് ഒരു കൂട്ടിലേക്ക് പിന്നീട് മാറ്റുകയും ചെയ്തു.. ഇരുണ്ട ബ്രൗൺ നിറത്തിലായിരുന്നു ഈ ജീവിയുടെ ശരീരം.. കൂടാതെ ശരീരത്തിൽ യാതൊരു രീതിയിലുള്ള രോമങ്ങളും ഉണ്ടായിരുന്നില്ല.. നിരവധി ആളുകൾ ഇതിനെ കാണാൻ വന്നു എങ്കിലും ഇത് ഏത് വിഭാഗത്തിൽപ്പെടുന്നു എന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment