വിവാഹം എന്ന് പറയുന്നത് ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഏറെ പവിത്രമായ ഒരു മുഹൂർത്തം തന്നെയാണ്.. ഒരു വിവാഹ വേദിയിൽ ഉണ്ടായ ഏറെ വിചിത്രമായ സംഭവങ്ങളെക്കുറിച്ചും ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. വിവാഹ ഫോട്ടോഗ്രാഫർ കാലുവഴുതി വെള്ളത്തിലേക്ക് വീഴുന്നതും അതുപോലെതന്നെ വിവാഹ മോതിരം കടലിലേക്ക് പോയതിനുശേഷം അത് ശ്രമകരമായി തിരികെ എടുക്കുന്നതും ഇവിടെ നമുക്ക് കാണാൻ സാധിക്കും.. വിവാഹം എന്നു പറയുന്നത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ധന്യമായ മുഹൂർത്തം തന്നെയാണ്…
ഇത്തരത്തിൽ വിവാഹ വേദിയിൽ ഉണ്ടായ ഒരു രസകരമായ സംഭവമാണ് ആദ്യമായി പറയുന്നത്.. വിവാഹ വേദിയിൽ പ്രാർത്ഥനകൾ നടന്നുകൊണ്ടിരിക്കുകയാണ്.. എന്നാൽ ആ ഒരു സമയത്താണ് വരന് ഒരു അമളി സംഭവിക്കുന്നത്.. ഇത് സഭയെ ആകെ മൊത്തം അമ്പരപ്പിച്ചുവെങ്കിലും പിന്നീട് അത് കൂട്ടച്ചിരിയിലേക്ക് കടന്നു.. വധവും വരനും ഏറെ സന്തോഷത്തിലാണ്.. എന്നാൽ പെട്ടെന്നാണ് സംഭവിച്ചത് വരൻ ധരിച്ചിരുന്ന പാൻറ് താഴേക്ക് വീഴുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…