കാമുകി മരിച്ചു പോയപ്പോൾ ശവക്കല്ലറയിൽ പോയി യുവാവ് ചെയ്തത് കണ്ടോ..

അത്ഭുതപ്പെടുത്തുന്നതും അതുപോലെതന്നെ വിചിത്രവുമായ ഒരു കഥയാണ് ഇന്ന് നിങ്ങളോട് പറയാൻ പോകുന്നത്.. ഇത് യഥാർത്ഥത്തിൽ സംഭവിച്ച ഒരു കഥ കൂടിയാണ്.. ഒരു യുവാവ് താൻ സ്നേഹിച്ച യുവതിയെ വ്യഭിചരിക്കാൻ വേണ്ടി പുറത്തെടുത്തപ്പോൾ ഉണ്ടായ അത്ഭുത കഥ.. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്.. ഒരു യുവതിയെ സ്നേഹിച്ച ഒരു യുവാവിൻറെ ജീവിതത്തിൽ സംഭവിച്ച ഒരു കഥ തന്നെയാണ്.. അല്ലാഹുവിനെ കുറിച്ച് പോലും ഓർക്കാതെ അവളുമായിട്ടുള്ള സ്നേഹബന്ധത്തിൽ ആഴുന്നുപോയ യുവാവിന്റെ കഥ.. അവൾ തനിക്ക് വഴങ്ങാനുള്ള ഒരുപാട്.

   

കാര്യങ്ങൾ അവൻ ദിവസവും ചെയ്തുകൊണ്ടിരുന്നു.. എത്രത്തോളം എന്ന് ചോദിച്ചാൽ തൻറെ വീട്ടിൽ വച്ച് വ്യപിചരിക്കാൻ പോലും അവൻ അവളെ ക്ഷണിച്ചിരുന്നു.. അവളുടെ നല്ല സ്വഭാവം കൊണ്ടും ദൈവത്തോടുള്ള വിശ്വാസം കൊണ്ടും ഈ സ്ത്രീ അവൻറെ ആവശ്യങ്ങൾ നിരസിച്ചു.. ഏത് അവസരത്തിൽ ആയാലും ഇത്തരത്തിലുള്ള ഗുരുതരമായ തെറ്റ് ഞാൻ ഒരിക്കലും എൻറെ ജീവിതത്തിൽ ചെയ്യുകയില്ല.. കുടുംബത്തിന്റെയും ദൈവത്തിന്റെയും കോപം ഏറ്റുവാങ്ങാൻ എനിക്ക് സാധിക്കില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment