39 ഭാര്യമാരും 94 മക്കളും ഉള്ള 33 കൊച്ചുമക്കളും ഉള്ള വിചിത്രമായ മനുഷ്യൻ..

നമുക്കറിയാം നമ്മുടെ ലോകത്തിലെ ഓരോ കുടുംബങ്ങളും വ്യത്യസ്തമായ രീതിയിലാണ് കാണപ്പെടുന്നത്.. എന്നാൽ പൊതുവായ രീതികളിൽ നിന്നും വിട്ടുമാറി വളരെ വ്യത്യസ്തമായ രീതിയിൽ ജീവിക്കുന്ന അല്ലെങ്കിൽ നിലകൊള്ളുന്ന കുറച്ച് കുടുംബങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ആദ്യമായിട്ട് പറയാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബത്തെ കുറിച്ചാണ്.. ഈ കുടുംബത്തെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കും.. സയോണ എന്നുള്ള വ്യക്തിയാണ് ഈ കുടുംബത്തിൻറെ .

   

ഗൃഹനാഥൻ എന്നു പറയുന്നത്.. ഇദ്ദേഹത്തിന് 39 ഭാര്യമാരാണ് ഉള്ളത്.. ഈ 39 ഭാര്യമാർക്ക് 94 കുട്ടികളും ഉണ്ട്.. അതുപോലെതന്നെ ഈ 94 കുട്ടികൾക്ക് 33 കുട്ടികൾ കൂടിയുണ്ട്.. ഇവരെല്ലാവരും ഇപ്പോഴും ഒരു വലിയ വീട്ടിലാണ് താമസിക്കുന്നത്.. ഈ വീടിനെ കുറിച്ച് പറയുകയാണ് എങ്കിൽ വീട്ടിൽ 100 മുറികളാണ് ഉള്ളത്.. വളരെ പ്ലാൻ ചെയ്ത് രീതിയിലാണ് ഈ വീട്ടിലെ ഓരോ കാര്യങ്ങളും ദിവസവും നടന്നു പോകുന്നത്.. ഇവരുടെ ഒരു ദിവസത്തെ ഭക്ഷണത്തിന്റെ അളവ് കേട്ടാൽ തന്നെ എല്ലാവരും ഞെട്ടിപ്പോകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment