ആർക്കും അറിയാത്ത എലികളെ തുരത്താൻ സഹായിക്കുന്ന അടിപൊളി ടിപ്സുകൾ പരിചയപ്പെടാം…

ഇന്നത്തെ വീഡിയോയിലൂടെ കാണിക്കാൻ പോകുന്നത് നമുക്ക് നമ്മുടെ വീട്ടിൽ വളരെ സ്ഥിരമായി ഉണ്ടാകുന്നത് ശല്യമാണ് പല്ലി അതുപോലെതന്നെ എലീശല്യം എന്നൊക്കെ പറയുന്നത്.. ഇതു മാത്രമല്ല നമ്മുടെ വീടുകളിൽ അല്ലെങ്കിൽ പറമ്പുകളിൽ ഒക്കെ പാമ്പിന്റെ ശല്യം ഉണ്ടാകാറുണ്ട്.. അതുപോലെതന്നെ വല്ലതും കൃഷി ചെയ്യുകയാണെങ്കിൽ പിന്നെ എലി അതുപോലെ പെരുച്ചാഴി എന്നിവയുടെ ശല്യവും അമിതമായി ഉണ്ടാകും.. അപ്പോൾ ഇത്തരത്തിൽ നമുക്ക് ഉപദ്രവമായി മാറുന്ന അല്ലെങ്കിൽ ബുദ്ധിമുട്ടായി മാറുന്ന ഇത്തരം ജീവികളെ എല്ലാം വീട്ടിൽ നിന്നും .

   

പറമ്പുകളിൽ നിന്നും എല്ലാം പാടെ ഇല്ലാതാക്കാൻ സഹായിക്കുന്ന സിമ്പിൾ ടിപ്സ് ആണ് ഇവിടെ പറയാൻ പോകുന്നത്.. പലരും എലി ശല്യം വീട്ടിലൊക്കെ ഉണ്ടാവുമ്പോൾ പല വിഷങ്ങളും അതുപോലെതന്നെ പലതരം പ്രോഡക്ടുകൾ ഒക്കെ വാങ്ങി ഉപയോഗിക്കും.. ആദ്യമായിട്ട് ഈ ടിപ്സ് ചെയ്യാൻ നമുക്ക് ആവശ്യമായിട്ട് വേണ്ടത് നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന വിക്സാണ്.. അടുത്തതായി നമുക്ക് വേണ്ട ഒരു കാര്യം എന്ന് പറയുന്നത് വിനീഗർ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.എം.

Leave a Comment