മീറ്റർ റീഡിങ് എടുക്കാൻ വരുമ്പോൾ തീർച്ചയായിട്ടും ഓരോരുത്തരും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..

കറണ്ട് ബില്ല് നമുക്കറിയാം വീട്ടിലൊക്കെ രണ്ടുമാസം കൂടുമ്പോൾ വരാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ കറണ്ട് ബില്ല് എഴുതാൻ വരുമ്പോൾ തീർച്ചയായിട്ടും നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം.. ഇന്നത്തെ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത് ഒരാൾക്ക് ഉണ്ടായ അനുഭവമാണ്.. ഇന്ന് രാവിലെ ഉറക്കം എഴുന്നേറ്റു വന്നപ്പോൾ കണി കണ്ടത് തന്നെ കെഎസ്ഇബി ബില്ല് ആയിരുന്നു.. അതും വമ്പൻ സർപ്രൈസ് ആയിട്ടായിരുന്നു ഉണ്ടായിരുന്നത്.. കാര്യം വേറൊന്നുമല്ല.. ബില്ലിന്റെ തുക എന്ന് പറയുന്നത് 4562 രൂപയായിരുന്നു.. ശരാശരി 800 രൂപ മാത്രം .

   

അടയ്ക്കുന്ന ഞാൻ കഴിഞ്ഞ മാസങ്ങളിൽ അധികം വൈദ്യുതി ഉപയോഗിച്ചതായി ഓർക്കുന്നില്ല.. 5 മിനിറ്റ് ഷോക്കായി നിന്നു അതിനുശേഷം കെഎസ്ഇബി ഓഫീസിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ വിളിച്ച് മീറ്റർ റീഡിങ്ങിന്റെ എബിസിഡി പഠിച്ചു.. എന്നാൽ പരിശോധിച്ചു നോക്കിയപ്പോൾ റീഡിങ് എടുത്തത് തെറ്റാണ്.. 239 യൂണിറ്റ് മാത്രം ഉപയോഗിച്ച് എനിക്ക് വന്നത് 685 യൂണിറ്റാണ്.. അപ്പോൾ തന്നെ ഞാൻ കെഎസ്ഇബിയിൽ വിളിച്ച് പരാതിയും കൊടുത്തിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment