പോർച്ചുഗൽ സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്ന കൊടും കുറ്റവാളിയുടെ തല..

1841 മുതൽ ഈ മനുഷ്യൻ്റെ തല ഇതിനകത്ത് സൂക്ഷിച്ചിരിക്കുകയാണ്.. ഇങ്ങനെ സൂക്ഷിക്കാൻ ഒരു വലിയ കാരണം തന്നെയുണ്ട്.. അതായത് പോർച്ചുഗൽ സർവകലാശാലയിൽ ഒരു കൊടും കുറ്റവാളിയുടെ തല സൂക്ഷിച്ചിട്ടുണ്ട്.. 1841 മുതൽ ടിയാഗോ എന്ന് പറയുന്ന കൊടും കുറ്റവാളിയുടെ തല ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്.. ആൽബർട്ട് ഐൻസ്റ്റീന്റെ തലച്ചോറ് പഠനങ്ങൾക്ക് വേണ്ടി സൂക്ഷിച്ചിരുന്നു.. എന്നും അതിൻറെ അവശിഷ്ടങ്ങൾ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞനായ അദ്ദേഹത്തിൻറെ തലച്ചോറിന്റെ .

   

പ്രാധാന്യം മറ്റു പരീക്ഷണങ്ങൾക്കും പ്രവർത്തനങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും എല്ലാം വേണ്ടിയാണ് അത് അങ്ങനെ സൂക്ഷിച്ചത്.. അദ്ദേഹം മരിച്ച ഏറെ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ അദ്ദേഹത്തിൻറെ തലച്ചോറ് പുറത്തെടുത്ത് സൂക്ഷിച്ചു വെച്ചിരുന്നത്.. എന്നാൽ പോർച്ചുഗൽ സർവകലാശാലയിൽ ഒരു കൊടും കുറ്റവാളിയുടെ തലയാണ് സൂക്ഷിച്ചിരിക്കുന്നത്.. ഇത് എന്തിനാണ് സൂക്ഷിച്ചിരിക്കുന്നത് എന്നുള്ളതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment