ജീവിക്കണം മരിക്കണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു പ്രിയ.. തന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും ഒന്നു തുറന്നു പറയാൻ കഴിഞ്ഞിരുന്നുവെങ്കിൽ അവൾ ചിന്തിച്ചു.. ഒടുവിൽ ഒത്തിരി ആലോചിച്ചതിനുശേഷം ആണ് സ്വന്തം അമ്മയോട് എല്ലാകാര്യങ്ങളും തുറന്നു പറയാം എന്ന് അവൾ കരുതിയത്.. അമ്മക്ക് ആകുമ്പോൾ ഒരുപക്ഷേ തന്നെ കൂടുതൽ മനസ്സിലാക്കാൻ കഴിയും എന്ന് അവൾക്ക് വെറുതെ തോന്നി.. എൻറെ പൊന്നു പ്രിയേ എന്താ നിനക്ക് ഒരു അമ്മയോട് തുറന്നു പറയാൻ പറ്റിയ കാര്യങ്ങളാണ് ഇത്.. പെൺകുട്ടികളുടെ ജീവിതം എന്നൊക്കെ.
പറഞ്ഞാൽ ഇങ്ങനെയൊക്കെ തന്നെയാണ് അതിനു പോയി പരാതി പറയുകയല്ല വേണ്ടത് എല്ലാം സഹിക്കണം മോളെ.. അങ്ങനെയാണെങ്കിൽ മാത്രമേ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് കഴിയുകയുള്ളൂ.. ഇവിടെത്തന്നെ നോക്കുക അച്ഛൻ എന്തോരം എന്നോട് വഴക്കിടും പ്രശ്നങ്ങൾ ഉണ്ടാക്കും എന്നിട്ടും അതെല്ലാം സഹിച്ചു ഞാൻ ജീവിക്കുന്നില്ലേ അല്ലെങ്കിൽ ഇവിടെ നിൽക്കുന്നില്ലേ എന്താ കാര്യം കുടുംബം നന്നായി മുന്നോട്ടു പോകണം എന്ന് എനിക്ക് വളരെ ആഗ്രഹമുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..